ആ രണ്ട് ഇന്ത്യൻ ഇതിഹാസങ്ങൾ യുവിയെ ചതിച്ചു, ഇരുവരും അവനെ പിന്നിൽ നിന്ന് കുത്തി: യോഗ്‌രാജ് സിങ്
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യോഗ്‌രാജ് സിംഗ്, എം.എസ്. ധോണിയും വിരാട് കോഹ്‌ലിയും ചേർന്ന് തന്റെ മകൻ യുവരാജ് സിങിനെ പിന്നിൽ നിന്ന് കുത്തിയെന്ന വെളിപ്പെടുത്തലുമായി രംഗത്ത്. ...










