ദേശീയ സമ്മതിദായക ദിനം; ഒരു കോടിയിലധികം കന്നിവോട്ടര്‍മാരുമായി പ്രധാനമന്ത്രി ഇന്ന് സംവദിക്കും
ന്യൂഡല്‍ഹി: ദേശീയ സമ്മതിദായക ദിനമായ ഇന്ന് ഒരു കോടിയിലധികം കന്നിവോട്ടര്‍മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംവദിക്കും.നമോ നവ മത്ഡാറ്റ സമ്മേളനത്തിലൂടെ രാജ്യത്തെ 5,000 സ്ഥലങ്ങളിലെ ആദ്യ വോട്ടര്‍മാരോടാണ് പ്രധാനമന്ത്രി ...