‘സിറ്റി കില്ലർ’; ഭൂമിക്ക് അപകടകാരികളായ ഛിന്നഗ്രഹത്തെ ടെലസ്‌കോപ്പിൽ പകർത്തി നാസ; പിന്തുടർന്ന് ശാസ്ത്രജ്ഞർ
ന്യൂയോർക്ക്: ഭൂമിയ്ക്ക് വലിയ ഭീഷണി ഉയർത്തിയേക്കുമെന്ന് ശാസ്ത്രജ്ഞർ ആശങ്കപ്പെടുന്ന ഛിന്നഗ്രഹമാണ് 2024 വൈആർ4 എന്ന ചിന്നഗ്രഹം. 2032 ഡിസംബർ 22 ന് ഇത് ഭൂമിയുമായി കൂട്ടിയിടിക്കാൻ സാധ്യതയുണ്ടെന്നാണ് ...