ചരിത്രം സൃഷ്ടിക്കാൻ ഭാരതം; ലോകത്തെ ഏറ്റവുംവലിയ മ്യൂസിയത്തിന് കൈകോർത്ത് ഇന്ത്യയും ഫ്രാൻസും; ആഗോളസാംസ്‌കാരിക നാഴികക്കല്ലായി മാറുമെന്ന് വിദേശകാര്യമന്ത്രി
ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ മ്യൂസിയം യാഥാർത്ഥ്യമാക്കാൻ ഇന്ത്യയും ഫ്രാൻസും തമ്മിൽ കൈകോർക്കുകയാണ്. മ്യൂസിയത്തിനായുള്ള കരാറിൽ ഇന്ത്യയുടെ നാഷണൽ മ്യൂസിയവും ഫ്രാൻസ് മ്യൂസിയം ഡെവലപ്മെന്റും ഒപ്പിട്ടു. കേന്ദ്ര ...