നായയെ കാറിൽ കെട്ടി വലിച്ചിഴച്ച സംഭവം; ശക്തമായി ഇടപെട്ട് മനേക ഗാന്ധി, ഡിജിപിയോടും എസ്പിയോടും വിവരങ്ങൾ തേടി
കൊച്ചി: വളർത്തു നായയെ കാറിൽ കെട്ടി നടുറോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ ശക്തമായി ഇടപെട്ട് ബിജെപി എം പി മനേക ഗാന്ധി. ഡിജിപിയെയും ആലുവ റൂറല്‍ എസ്പിയെയും ഫോണില്‍ ...