ലഷ്കർ ഭീകരൻ സാകി ഉർ റഹ്മാൻ ലഖ്വി പാകിസ്ഥാനിൽ അറസ്റ്റിൽ; പിടിയിലായത് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ
ഇസ്ലാമാബാദ്: ലഷ്കർ ഭീകരൻ സാകി ഉർ റഹ്മാൻ ലഖ്വി പാകിസ്ഥാനിൽ അറസ്റ്റിൽ. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ലഖ്വിയെ ഭീകര പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിച്ച കുറ്റത്തിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ...