Tag: zakir hussain

പാർട്ടിയെ വെട്ടിച്ച് കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ടാക്കിയ സക്കീർ ഹുസൈനെ തിരിച്ചെടുത്ത് സിപിഎം; ന്യായീകരിച്ച് നാണം കെട്ട് വിജയരാഘവൻ

തിരുവനന്തപുരം: പാർട്ടിയെ വെട്ടിച്ച് കോടിക്കണക്കിന് രൂപയുടെ സ്വത്ത് സമ്പാദിച്ചതിന് സിപിഎമ്മിൽ നിന്നും പുറത്താക്കിയ കളമശ്ശേരിയിലെ സിപിഎം നേതാവ് വി എ സക്കീർ ഹുസൈനെ തിരിച്ചെടുത്തു. കഴിഞ്ഞ ദിവസം ...

ക​ള​മ​ശേ​രി മു​ന്‍ ഏ​രി​യ സെ​ക്ര​ട്ട​റി സ​ക്കീ​ര്‍ ഹു​സൈ​നെ സി​പി​എം തി​രി​ച്ചെ​ടു​ത്തു

കൊ​ച്ചി: സ​സ്പെ​ന്‍​ഷ​ന്‍ കാ​ലാ​വ​ധി ക​ഴി​ഞ്ഞ ക​ള​മ​ശേ​രി മു​ന്‍ ഏ​രി​യ സെ​ക്ര​ട്ട​റി സ​ക്കീ​ര്‍ ഹു​സൈ​നെ സി​പി​എം തി​രി​ച്ചെ​ടു​ത്തു. അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ക്കേ​സി​ല്‍ ക​ള​മ​ശേ​രി ഏ​രി​യ സെ​ക്ര​ട്ട​റി​യും ജി​ല്ലാ ക​മ്മി​റ്റി ...

“ലഡാക് ആയിരം കഷണങ്ങളായി വിഭജിക്കപ്പെടണം, പകുതി ചൈനയെടുക്കും, എന്നാൽ നമുക്ക് ആർട്ടിക്കിൾ 370 തിരിച്ചു കിട്ടും” : കാർഗിൽ കോൺഗ്രസ് കൗൺസിലർ സക്കീർ ഹുസൈന്റെ ഫോൺ സംഭാഷണം പുറത്ത്

ലഡാക്ക് : ചൈനയെ പിന്തുണച്ചു കൊണ്ടുള്ള കാർഗിൽ കോൺഗ്രസ് കൗൺസിലർ സക്കീർഹുസൈന്റെ ഫോൺ സംഭാഷണം പുറത്ത്. ലഡാക്ക് ബിജെപി പാർലമെന്റ് അംഗം ജംയാങ് സെറിങ്ങാണ് കോൺഗ്രസ് നേതാവ് ...

അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് പരാതി; സിപിഎം നേതാവ് സക്കീർ ഹുസൈനെതിരെ പാർട്ടി നടപടി, ജില്ലാ കമ്മിറ്റിയിൽ നിന്നും ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി

കൊച്ചി: സിപിഎം നേതാവ് സക്കീർ ഹുസൈനെതിരെ പാർട്ടി നടപടി. ജില്ലാ കമ്മിറ്റിയിൽ നിന്നും ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി. കളമശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നുമാണ് ...

‘എന്തിന്റെ പേരിലാണെങ്കിലും എന്നെ തടയേണ്ടതില്ല’: ലോക്ക് ഡൗണിന്റെ ഭാഗമായി റോഡില്‍ പരിശോധന നടത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍

കൊച്ചി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി രാജ്യത്താകമാനം ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനിടയിൽ ഗുണ്ടായിസവുമായി സിപിഎം കളമശ്ശേരി ലോക്കല്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്‍. ലോക്ക് ഡൗണിന്റെ ഭാഗമായി ...

‘സക്കീര്‍ ഹുസൈന്‍ നശിപ്പിക്കാന്‍ ശ്രമിച്ചു’; സി.പി.ഐ.എം നേതാവിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്

കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസില്‍ വിവാദത്തിലായതിനു പിന്നാലെ മരിച്ച നിലയില്‍ കണ്ടെത്തിയ അയ്യനാട് ബാങ്ക് ഡയറക്ടര്‍ വി.എ.സിയാദിന്റെ ആത്മഹത്യ കുറിപ്പില്‍ സിപിഎം തൃക്കാക്കര ഏരിയ ...

11 വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കത്തിച്ചു കൊന്നസംഭവം: സക്കീര്‍ ഹുസൈനെയും കൂട്ടാളികളെയും പിടികൂടി പോലിസിനെ ഏല്‍പിച്ചത് ജനങ്ങള്‍, കുറ്റവാളികള്‍ക്ക് മതമില്ലെന്ന് നാട്ടുകാര്‍

ആസാമിലെ നാഗാവോണില്‍ കഴിഞ്ഞ മാര്‍ച്ച് 23ന് 11 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചേര്‍ന്ന് കുട്ടിയുടെ വീട്ടില്‍ വെച്ച് പീഢിപ്പിച്ചതിന് ശേഷം ജിവനോടെ കത്തിച്ച് കൊലപ്പെടുത്തിയ സംഭവം ...

ഉന്നാവോ, കത്തുവ ബലാത്സംഗങ്ങള്‍: “പ്രതിപക്ഷം സംഭവത്തെ വര്‍ഗ്ഗീയമാക്കുന്നു. അസമില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പീഢിപ്പിക്കപ്പെട്ടപ്പോള്‍ എല്ലാവരും മൗനം പാലിച്ചു.”-ആഞ്ഞടിച്ച് ബി.ജെ.പി എം.പി

ഉന്നാവോ, കത്തുവാ ബലാത്സംഗ വിഷയങ്ങള്‍ പ്രതിപക്ഷം വര്‍ഗ്ഗീയമാക്കുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി എം.പി മീനാക്ഷി ലേഖി രംഗത്തെത്തി. അസമില്‍ പന്ത്രണ്ട് വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ജീവനോടെ കത്തിച്ച് ...

വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസ്; സക്കീര്‍ ഹുസൈന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സിപിഐഎം നേതാവും കളമശേരി മുന്‍ ഏരിയ സെക്രട്ടറിയുമായ സക്കീര്‍ ഹുസൈന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സക്കീറിന് ജാമ്യം നല്‍കുന്നതിനെ ...

ഗുണ്ടാപ്രവര്‍ത്തനം; സിപിഎം കളമശ്ശേരി ഏരിയാസെക്രട്ടറിക്കെതിരേ നടപടിക്കു സാധ്യത

കൊച്ചി: സി.പി.എം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ പാര്‍ട്ടി നടപടിയെടുക്കാന്‍ സാധ്യത. ഇന്നു ചേരുന്ന എറണാകുളം ജില്ലാ സെക്രട്ടറിയേറ്റില്‍ സക്കീര്‍ ഹുസൈനെതിരെ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് ...

Latest News