Friday, July 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

“ലഡാക് ആയിരം കഷണങ്ങളായി വിഭജിക്കപ്പെടണം, പകുതി ചൈനയെടുക്കും, എന്നാൽ നമുക്ക് ആർട്ടിക്കിൾ 370 തിരിച്ചു കിട്ടും” : കാർഗിൽ കോൺഗ്രസ് കൗൺസിലർ സക്കീർ ഹുസൈന്റെ ഫോൺ സംഭാഷണം പുറത്ത്

by Brave India Desk
Jun 20, 2020, 09:38 am IST
in India
Share on FacebookTweetWhatsAppTelegram

ലഡാക്ക് : ചൈനയെ പിന്തുണച്ചു കൊണ്ടുള്ള കാർഗിൽ കോൺഗ്രസ് കൗൺസിലർ സക്കീർഹുസൈന്റെ ഫോൺ സംഭാഷണം പുറത്ത്. ലഡാക്ക് ബിജെപി പാർലമെന്റ് അംഗം ജംയാങ് സെറിങ്ങാണ് കോൺഗ്രസ് നേതാവ് സക്കീർ ഹുസൈന്റേതെന്നു കരുതുന്ന വോയ്സ് ക്ലിപ്പ് പുറത്തു വിട്ടത്.

“ഗാൽവാനിൽ ഇന്ത്യൻ പട്ടാളക്കാരെ ചൈനീസ് പട്ടാളക്കാർ കീഴടക്കി.ആയുധമുണ്ടായിട്ടും ഇന്ത്യൻ പട്ടാളക്കാർ നിറയൊഴിച്ചില്ല.” എന്നാണ് കോൺഗ്രസ് കൗൺസിലർ പറയുന്നത്.ഇനി എന്താണ് ഉണ്ടാവാൻ പോകുന്നതെന്ന് അപ്പുറത്തുള്ള ആൾ ചോദിക്കുമ്പോൾ “ലഡാക് ഒരായിരം കഷണങ്ങളായി വിഭജിക്കപ്പെടണം, പകുതി ചൈനയെടുക്കും, എന്നാൽ, നമുക്ക് കശ്മീരിന്റെ വിശേഷാധികാരം തിരിച്ചു കിട്ടും” എന്ന് സക്കീർ ഹുസൈൻ മറുപടി കൊടുക്കുന്നു.

Stories you may like

‘മൈനസ് 42 ഡിഗ്രി തണുപ്പിലും എഞ്ചിൻ നിശ്ചലമാകില്ല!’: കരസേനയ്ക്ക് കരുത്തായി തദ്ദേശീയ ‘എക്സ്ട്രീം വെതർ ഗ്രേഡ് ഡിസൽ’; ഫ്ലാഗ് ഓഫ് ചെയ്ത് ആർമി ചീഫ്

‘ജനങ്ങളെ കൊന്നൊടുക്കി പാകിസ്താൻ; അന്താരാഷ്ട്ര അന്വേഷണം വേണം!’: പാക് അധിനിവേശ കാശ്മീരിലെ ക്രൂരതയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ

രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്തു കൊണ്ടുള്ള ടെലിഫോൺ സംഭാഷണം, ദേശീയ തലത്തിൽ വികാരമിളക്കി വിട്ടിട്ടുണ്ട്. രാജ്യത്തെ ഒറ്റുന്ന കോൺഗ്രസിന്റെ ഈ നയത്തിനെതിരെ ആഞ്ഞടിച്ചു ബിജെപിയും രംഗത്തുവന്നിട്ടുണ്ട്.

Tags: chinazakir hussain
Share73TweetSendShare

Latest stories from this section

ആദ്മി പാർട്ടി മുൻ നേതാവ് താഹിർ ഹുസൈന് ജീവപര്യന്തം തടവുശിക്ഷ ; നടപടി ഐ.ബി ഉദ്യോഗസ്ഥനായ അങ്കിത് ശർമയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

‘മുസ്‌ലിം ബഹുഭാര്യത്വം നിരോധിക്കണം, സ്ത്രീകൾക്ക് നിയമപരിരക്ഷ വേണം!’;ഹർജിയിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ്

ഭീകരാക്രമണ പദ്ധതി?’:ജെയ്ഷെ മുഹമ്മദ് ഭീകരൻ പിടിയിൽ; വിഐപി സുരക്ഷാ വിവരങ്ങളും സുവേന്ദു അധികാരിയുടെ യാത്രാരേഖകളും പിടിച്ചെടുത്തു

‘മണിപ്പൂരിൽ വൻ ഭീകരവേട്ട!’: നിരോധിത സംഘടനകളിലെ 3 തീവ്രവാദികൾ സുരക്ഷാ സേനയുടെ പിടിയിൽ; താഴ്‌വരയിൽ തെരച്ചിൽ ശക്തമാക്കി പോലീസ്

Discussion about this post

Latest News

പുടിന്‍ ആരോഗ്യവാന്‍; ഹൃദായാഘാതം വന്ന് തറയില്‍ വീണെന്നത് വ്യാജ വാര്‍ത്ത; പൊതു വേദിയില്‍ വന്നത് അപരനെന്ന കിംവദന്തി കേട്ടു അദ്ദേഹം പൊട്ടി ചിരിച്ചു: റഷ്യ

‘ചൈനയാണ് യഥാർത്ഥ ശത്രു!’: ചോർന്ന റഷ്യൻ രേഖകളിൽ വൻ ഞെട്ടൽ;  സൗഹൃദത്തിന് പിന്നിൽ ചതിയോ?

‘മൈനസ് 42 ഡിഗ്രി തണുപ്പിലും എഞ്ചിൻ നിശ്ചലമാകില്ല!’: കരസേനയ്ക്ക് കരുത്തായി തദ്ദേശീയ ‘എക്സ്ട്രീം വെതർ ഗ്രേഡ് ഡിസൽ’; ഫ്ലാഗ് ഓഫ് ചെയ്ത് ആർമി ചീഫ്

‘മൈനസ് 42 ഡിഗ്രി തണുപ്പിലും എഞ്ചിൻ നിശ്ചലമാകില്ല!’: കരസേനയ്ക്ക് കരുത്തായി തദ്ദേശീയ ‘എക്സ്ട്രീം വെതർ ഗ്രേഡ് ഡിസൽ’; ഫ്ലാഗ് ഓഫ് ചെയ്ത് ആർമി ചീഫ്

‘ജനങ്ങളെ കൊന്നൊടുക്കി പാകിസ്താൻ; അന്താരാഷ്ട്ര അന്വേഷണം വേണം!’: പാക് അധിനിവേശ കാശ്മീരിലെ ക്രൂരതയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ

‘ജനങ്ങളെ കൊന്നൊടുക്കി പാകിസ്താൻ; അന്താരാഷ്ട്ര അന്വേഷണം വേണം!’: പാക് അധിനിവേശ കാശ്മീരിലെ ക്രൂരതയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ

ആദ്മി പാർട്ടി മുൻ നേതാവ് താഹിർ ഹുസൈന് ജീവപര്യന്തം തടവുശിക്ഷ ; നടപടി ഐ.ബി ഉദ്യോഗസ്ഥനായ അങ്കിത് ശർമയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ

ആദ്മി പാർട്ടി മുൻ നേതാവ് താഹിർ ഹുസൈന് ജീവപര്യന്തം തടവുശിക്ഷ ; നടപടി ഐ.ബി ഉദ്യോഗസ്ഥനായ അങ്കിത് ശർമയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ

19 വർഷങ്ങൾക്കുശേഷം കൊൽക്കത്തയുടെ മണ്ണിൽ കാലുകുത്തി തസ്‌ലീമ നസ്രീൻ ; വികാരഭരിതമായി സ്വീകരിച്ച് ആരാധകർ

’19 വർഷത്തെ നാടുകടത്തലിന് ശേഷം തസ്‌ലീമ നസ്രീൻ കൊൽക്കത്തയിൽ തിരിച്ചെത്തി!’; തീവ്രവാദികളുടെ ഭീഷണിയെ കാറ്റിൽപ്പറത്തി തിരിച്ചുവരവ്, ബംഗാളിൽ വൻ സുരക്ഷ

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

‘മുസ്‌ലിം ബഹുഭാര്യത്വം നിരോധിക്കണം, സ്ത്രീകൾക്ക് നിയമപരിരക്ഷ വേണം!’;ഹർജിയിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ്

ഭീകരാക്രമണ പദ്ധതി?’:ജെയ്ഷെ മുഹമ്മദ് ഭീകരൻ പിടിയിൽ; വിഐപി സുരക്ഷാ വിവരങ്ങളും സുവേന്ദു അധികാരിയുടെ യാത്രാരേഖകളും പിടിച്ചെടുത്തു

ഭീകരാക്രമണ പദ്ധതി?’:ജെയ്ഷെ മുഹമ്മദ് ഭീകരൻ പിടിയിൽ; വിഐപി സുരക്ഷാ വിവരങ്ങളും സുവേന്ദു അധികാരിയുടെ യാത്രാരേഖകളും പിടിച്ചെടുത്തു

‘മണിപ്പൂരിൽ വൻ ഭീകരവേട്ട!’: നിരോധിത സംഘടനകളിലെ 3 തീവ്രവാദികൾ സുരക്ഷാ സേനയുടെ പിടിയിൽ; താഴ്‌വരയിൽ തെരച്ചിൽ ശക്തമാക്കി പോലീസ്

‘മണിപ്പൂരിൽ വൻ ഭീകരവേട്ട!’: നിരോധിത സംഘടനകളിലെ 3 തീവ്രവാദികൾ സുരക്ഷാ സേനയുടെ പിടിയിൽ; താഴ്‌വരയിൽ തെരച്ചിൽ ശക്തമാക്കി പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology