അനധികൃത സ്വത്ത് സമ്പാദനത്തിൻ്റെ പേരിലെ പുറത്താക്കൽ പേരിന് മാത്രം; സക്കീർ ഹുസൈനെ സിപിഎം തിരിച്ചെടുത്തു
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനത്തിൻ്റെ പേരിൽ പാർട്ടിയിൽ നിന്നും പുറത്താക്കിയ സക്കീർ ഹുസൈനെ സിപിഎം തിരിച്ചെടുത്തു. ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റിയോഗമാണ് സക്കീർ ഹുസൈനെ തിരിച്ചെടുക്കാനുള്ള തീരുമാനം ...