Friday, September 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

സ്റ്റാര്‍ബക്‌സിന് അടിപതറിയോ; ഇന്ത്യ വിടുന്നു?

by Brave India Desk
Sep 24, 2024, 07:49 pm IST
in News, Business
Share on Facebook
Tweet
WhatsAppTelegram

അമേരിക്കന്‍ ഭീമനായ സ്റ്റാര്‍ബക്‌സിന് എന്താണ് ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ലോകമെമ്പാടും ആരാധകരുള്ള ഈ ബ്രാന്‍ഡിന് ഇന്ത്യയില്‍ അടിപതറിയെന്നാണ് പല റിപ്പോര്‍ട്ടുകളും പറയുന്നത്. എന്താണ് ഇതിന് പിന്നിലെ സത്യാവസ്ഥ

2007ലാണ് ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് സ്റ്റാര്ബക്‌സ് തന്നെ ആദ്യചുവടുവെപ്പ് നടത്തുന്നത്. എന്നാല്‍ തുടക്കം അത്ര ഗംഭീരമാക്കാന്‍ ഈ ബ്രാന്‍ഡിനെക്കൊണ്ട് കഴിഞ്ഞില്ല. കാരണം ഇന്ത്യന്‍ വിപണിയുടെ വൈവിധ്യങ്ങളെയും രുചിഭേദങ്ങളെയും മനസ്സിലാക്കാന്‍ വേണ്ട ഒരു പ്രയത്‌നം ഈ കമ്പനി നടത്തിയില്ല എന്ന് തന്നെ പറയേണ്ടി വരും. ഇതവര്‍ തിരിച്ചറിയുകയും ചെയ്തു. അങ്ങനെ വീണ്ടും 2012ല്‍ രണ്ടാമതൊരു ശ്രമം ഇവര്‍ നടത്തി അന്ന് ടാറ്റാ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സുമായി ചേര്‍ന്ന് 50 50 സംയുക്ത സംരംഭമായിട്ടായിരുന്നു രണ്ടാം വരവ്

Stories you may like

‘സമുദ്രപാതകൾ സുരക്ഷിതമായാൽ മാത്രമേ ആഗോള വ്യാപാരം സാധ്യമാകൂ’ ; ബ്രിക്സ് സമ്മേളനത്തിൽ ഹോർമുസ് ഉൾപ്പെടെ പരാമർശിച്ച് മോദി

‘ജി-7 കൂട്ടായ്മയെ മറികടന്ന് ലോക സാമ്പത്തിക ശക്തിയായി ബ്രിക്സ് വളരുന്നു’ ; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പുടിൻ

ഇതിലൂടെ എന്താണ് അവര്‍ ഉദ്ദേശിച്ചതെന്ന് വ്യക്തമാണ്. ഇന്ത്യാക്കാരെ പ്രീമിയം കോഫി എന്ന ആശയത്തിലേക്ക് ആകര്‍ഷിക്കുക. ഇത് ഒരു പരിധിവരെ വിജയം കാണുകയും ചെയ്തു അവരുടെ വാര്‍ഷിക വളര്‍ച്ചാനിരക്ക് 20 ശതമാനത്തോളമാണ് ഉയര്‍ന്നത്.

എന്നാല്‍ 2024 ലേക്ക് എത്തിയതോടെ ചിത്രം ആകപ്പാടെ മാറിമറിയുന്നതാണ് വ്യവസായ ലോകം കണ്ടത്. 1218 കോടി വിറ്റുവരവുണ്ടായിരുന്ന ഈ കമ്പനി 82 കോടി വിറ്റുവരവിലേക്ക് കൂപ്പുകുത്തി. സത്യത്തില്‍ എന്താണ് ഇത്രയും ഭീകരമായ ഒരു താഴ്ച്ചയ്ക്ക് കാരണമായത്.

സ്റ്റാര്‍ബക്‌സിന് സംഭവിച്ചത്

ഇന്ത്യയിലേക്ക് സ്റ്റാര്‍ബക്‌സ് എത്തിയപ്പോള്‍ ഇത്തരം കോഫി സംസ്‌കാരം ഇന്ത്യയിലെ പലയിടത്തും പുതിയ ഒന്നായിരുന്നു കാപ്പിയും ചായയുമൊക്കെ ദക്ഷിണേന്ത്യയില്‍ സുലഭമാണെങ്കിലും ഇതിന്റെയൊക്കെ ഒരു വെറൈറ്റിയെ ഭാരതീയര്‍ കൈനീട്ടി സ്വീകരിച്ചു. പ്രത്യേകിച്ചും ചെറുപ്പക്കാര്‍.

എന്നാല്‍ പിന്നീട് കോവിഡ് കാലമെത്തി ഇവിടെയാണ് പണത്തിന്റെ മൂല്യം വ്യക്തമായത്. ഒരു കോഫിയ്ക്കായി ഇത്രയും പണം ചിലവിടുന്നതില്‍ അവര്‍ക്ക് വിമുഖത തോന്നിയെന്നത് സ്വാഭാവികം.

മാത്രമല്ല പലയിടങ്ങളിലും സ്റ്റാര്‍ബക്‌സ് സ്റ്റൈല്‍ കോഫികള്‍ വിലകുറഞ്ഞും ലഭിക്കാന്‍ തുടങ്ങി അപ്പോള്‍ സ്വഭാവികമായും ജനങ്ങള്‍ അവിടേക്ക് തിരിഞ്ഞു. എന്നാല്‍ ഇതിലെ ഒരു കൗതുകകരമായ വസ്തുത സ്റ്റാര്‍ബക്‌സ് പ്രതിസന്ധി നേരിടുന്നത് ഇന്ത്യയില്‍ മാത്രമല്ല എന്നതാണ് ജന്മനാടായ അമേരിക്കയിലും ചൈനയിലുമൊക്കെ ഇതേ അവസ്ഥയാണ് ഈ ബ്രാന്‍ഡിനുള്ളത്. നിലവില്‍ നഷ്ടം രൂക്ഷമായ സ്ഥിതിയ്ക്ക് സ്റ്റാര്‍ബക്‌സ് ഇന്ത്യ വിടുന്നതിനുള്ള സാഹചര്യമാണ് കാണുന്നത്. പകരം എന്തെങ്കിലും സ്ട്രാറ്റജി ഇവര്‍ ആവിഷ്‌കരിക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും.

Tags: indiaStarbucks
Share2
Tweet
SendShare

Latest stories from this section

പിണറായി സർക്കാർ 787 പഴ്‌സണല്‍ സ്റ്റാഫുകളെ നിയമിച്ചെന്നു പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു; പേര് മാത്രമല്ല വിലാസം ഉൾപ്പെടെ നൽകാൻ തയ്യാറെന്ന് വി ഡി സതീശൻ

ഇറാൻ പ്രസിഡന്റ് പെസഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി മോദി ; പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച

ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനവുമായി ഇറാൻ പ്രസിഡന്റ് ; ബന്ധം കൂടുതൽ ശക്തമാക്കുന്നതിനായി മോദിയും പെസെഷ്കിയാനും തമ്മിൽ പ്രത്യേക ഉഭയകക്ഷി ചർച്ച

കാർ നയതന്ത്രം 4.0 ; ഭാരത് മണ്ഡപത്തിൽ നിന്നും ഒരേ കാറിൽ മടങ്ങി പുടിനും മോദിയും; ലോകശ്രദ്ധ നേടി ‘ഓടും കോട്ട’ റഷ്യൻ ലിമോസിൻ

മോദി – പുടിൻ ചർച്ച പൂർത്തിയായി ; സൗഹൃദത്തിന് വേദിയായി ഭാരത് മണ്ഡപം ; ബ്രിക്സ് ഉച്ചകോടി നാളെ മുതൽ

Latest News

‘സമുദ്രപാതകൾ സുരക്ഷിതമായാൽ മാത്രമേ ആഗോള വ്യാപാരം സാധ്യമാകൂ’ ; ബ്രിക്സ് സമ്മേളനത്തിൽ ഹോർമുസ് ഉൾപ്പെടെ പരാമർശിച്ച് മോദി

‘സമുദ്രപാതകൾ സുരക്ഷിതമായാൽ മാത്രമേ ആഗോള വ്യാപാരം സാധ്യമാകൂ’ ; ബ്രിക്സ് സമ്മേളനത്തിൽ ഹോർമുസ് ഉൾപ്പെടെ പരാമർശിച്ച് മോദി

‘ജി-7 കൂട്ടായ്മയെ മറികടന്ന് ലോക സാമ്പത്തിക ശക്തിയായി ബ്രിക്സ് വളരുന്നു’ ; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പുടിൻ

‘ജി-7 കൂട്ടായ്മയെ മറികടന്ന് ലോക സാമ്പത്തിക ശക്തിയായി ബ്രിക്സ് വളരുന്നു’ ; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പുടിൻ

പിണറായി സർക്കാർ 787 പഴ്‌സണല്‍ സ്റ്റാഫുകളെ നിയമിച്ചെന്നു പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു; പേര് മാത്രമല്ല വിലാസം ഉൾപ്പെടെ നൽകാൻ തയ്യാറെന്ന് വി ഡി സതീശൻ

പിണറായി സർക്കാർ 787 പഴ്‌സണല്‍ സ്റ്റാഫുകളെ നിയമിച്ചെന്നു പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു; പേര് മാത്രമല്ല വിലാസം ഉൾപ്പെടെ നൽകാൻ തയ്യാറെന്ന് വി ഡി സതീശൻ

ഇറാൻ പ്രസിഡന്റ് പെസഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി മോദി ; പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച

ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനവുമായി ഇറാൻ പ്രസിഡന്റ് ; ബന്ധം കൂടുതൽ ശക്തമാക്കുന്നതിനായി മോദിയും പെസെഷ്കിയാനും തമ്മിൽ പ്രത്യേക ഉഭയകക്ഷി ചർച്ച

കാർ നയതന്ത്രം 4.0 ; ഭാരത് മണ്ഡപത്തിൽ നിന്നും ഒരേ കാറിൽ മടങ്ങി പുടിനും മോദിയും; ലോകശ്രദ്ധ നേടി ‘ഓടും കോട്ട’ റഷ്യൻ ലിമോസിൻ

കാർ നയതന്ത്രം 4.0 ; ഭാരത് മണ്ഡപത്തിൽ നിന്നും ഒരേ കാറിൽ മടങ്ങി പുടിനും മോദിയും; ലോകശ്രദ്ധ നേടി ‘ഓടും കോട്ട’ റഷ്യൻ ലിമോസിൻ

മോദി – പുടിൻ ചർച്ച പൂർത്തിയായി ; സൗഹൃദത്തിന് വേദിയായി ഭാരത് മണ്ഡപം ; ബ്രിക്സ് ഉച്ചകോടി നാളെ മുതൽ

മോദി – പുടിൻ ചർച്ച പൂർത്തിയായി ; സൗഹൃദത്തിന് വേദിയായി ഭാരത് മണ്ഡപം ; ബ്രിക്സ് ഉച്ചകോടി നാളെ മുതൽ

പുടിനെ വരവേറ്റ് മോദി ; തമിഴ് തിരുക്കുറലിന്റെ റഷ്യൻ വിവർത്തനം പ്രത്യേക സമ്മാനം

‘നശാ മുക്ത് പഞ്ചാബ് യാത്ര’ പ്രചാരണവുമായി ബിജെപി ; ലഹരിമുക്ത പഞ്ചാബിനായി 13 ദിവസം നീണ്ട യാത്ര ; ദേശീയ നേതാക്കൾ അണിനിരക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology