Saturday, November 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

ഭീകരതയുടെ പ്രഭവകേന്ദ്രം ഭീകരതയിൽ തന്നെ കത്തിയമരുന്നു; പാകിസ്താനിൽ അജ്ഞാതർ പൂണ്ടുവിളയാടിയ വർഷം

by Brave India Desk
Jan 2, 2026, 06:09 pm IST
in World
Share on Facebook
Tweet
WhatsApp
Telegram

ഒരിക്കൽ അതിർത്തി കടന്ന് വന്ന് ഭാരതത്തിന്റെ മണ്ണിൽ രക്തം ചിന്തിയ ഭീകരർ ഇന്ന് സ്വന്തം വീടുകളിൽ പോലും സുരക്ഷിതരല്ലെന്ന് തെളിയിച്ച വർഷമാണ് കടന്ന് പോയത്. 2025-ൽ പാകിസ്താനിലെ തെരുവുകളിൽ നടന്നത് ലോകം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നിഗൂഢവും കൃത്യതയാർന്നതുമായ ഒരു ശുദ്ധീകരണ പ്രക്രിയയാണെന്ന് പറയുന്നതിൽ സംശയമില്ല. ഇന്ത്യക്കെതിരെ തോക്ക് ചൂണ്ടുന്ന ശത്രുക്കളെ അവരുടെ താവളങ്ങളിൽ വെച്ച് തന്നെ ‘അജ്ഞാതരായ തോക്കുധാരികൾ’ ഇല്ലാതാക്കുകയാണ്.

2025-ൽ മാത്രം പാകിസ്താനിൽ പത്തോളം ഉന്നത ഭീകര നേതാക്കളാണ് അജ്ഞാതരാൽ കൊല്ലപ്പെട്ടത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ലഷ്കർ-ഇ-തൊയ്ബയുടെ ഓപ്പറേഷണൽ ഹെഡ് ആയിരുന്ന അബൂ ഖത്താൽ കൊല്ലപ്പെട്ടതാണ്. മാർച്ച് മാസത്തിൽ  ബൈക്കിലെത്തിയ അജ്ഞാതർ ഇയാളെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. 2024-ലെ റിയാസി ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു ഇയാൾ. ഇന്ത്യയിലെ പല ഉന്നതതല ആക്രമണങ്ങളിലും പങ്കുള്ള ലഷ്കർ കമാൻഡറായ സൈഫുള്ള ഖാലിദ് മെയ് മാസത്തിൽ കൊല്ലപ്പെട്ടു. ഭീകര പ്രവർത്തനങ്ങൾക്ക് മതപരമായ പിന്തുണ നൽകിയിരുന്ന  ജമാഅത്ത് നേതാവ് മുഫ്തി അബ്ദുൽ ബാഖി നൂർസായും കൊല്ലപ്പെട്ടു. 2016-ലെ പത്താൻകോട്ട് വ്യോമസേനാ താവളം ആക്രമണത്തിന്റെ പ്രധാന സൂത്രധാരനായ ജയ്ഷ്-ഇ-മുഹമ്മദ് ഷാഹിദ് ലത്തീഫ്  സിയാൽകോട്ടിൽ വച്ച്  കൊല്ലപ്പെട്ടു. 2015-ലെ ഉധംപൂർ ബി.എസ്.എഫ് കോൺവോയ് ആക്രമണത്തിന്റെ മാസ്റ്റർമൈൻഡായ ലഷ്കർ-ഇ-തൊയ്ബ നേതാവ് അദ്നാൻ അഹമ്മദ് കൊല്ലപ്പെട്ടു.  ഇങ്ങനെ പള്ളികളിലും അതീവ സുരക്ഷാ മേഖലകളിലും വെച്ച് നടക്കുന്ന ഈ നിഗൂഢ കൊലപാതകങ്ങൾ പാക് ചാരസംഘടനയായ ഐ.എസ്.ഐയെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ശത്രുക്കളുടെ താവളങ്ങളിൽ ചെന്ന് അവരെ ഇല്ലാതാക്കുന്ന ഈ ‘അജ്ഞാത’ രീതിയെ ഭയത്തോടെയാണ് ഭീകരർ നോക്കിക്കാണുന്നത്.

Stories you may like

 ‘പിഒകെ ഗാസ പോലെ, പാക് സൈന്യം ഐഡിഎഫിനെ പോലെ’; പ്രതിഷേധക്കാർക്ക് നേരെ ഡ്രോൺ ആക്രമണം, പാകിസ്ഥാനിൽ രൂക്ഷവിമർശനം!

ഭീകരവാദത്തിനെതിരെ കൈകോർത്ത് പാകിസ്ഥാനും താജിക്കിസ്ഥാനും; ‘ദോസ്തി-III’ സംയുക്ത സൈനിക അഭ്യാസം വിജയകരമായി പൂർത്തിയായി!

2025 മെയ് മാസത്തിൽ പഹൽഗാമിൽ ഭീകരർ നടത്തിയ ക്രൂരതയ്ക്ക് ഭാരതം നൽകിയ മറുപടിയാണ് ‘ഓപ്പറേഷൻ സിന്ദൂർ’. കേവലം 25 മിനിറ്റിനുള്ളിൽ 9 ഭീകര ക്യാമ്പുകൾ തകർത്തെറിഞ്ഞ ഈ സൈനിക നീക്കത്തിൽ 100-ലധികം ഭീകരരാണ് മണ്ണടിഞ്ഞത്. “വീട്ടിൽ കയറി അടിക്കും” (Ghar mein ghus kar maarenge) എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം വെറും വാക്കല്ലെന്ന് ലോകം തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്.

തങ്ങളുടെ ഏറ്റവും വിശ്വസ്തരായ ‘നേതാക്കൾ’ ഓരോന്നായി ഇല്ലാതാകുന്നത് പാക് ചാരസംഘടനയായ ഐ.എസ്.ഐയെ ശരിക്കും വിറപ്പിച്ചിട്ടുണ്ട്. ഹഫീസ് സയീദും മസൂദ് അസ്ഹറും ഇന്ന് അതീവ സുരക്ഷയുള്ള ബങ്കറുകളിൽ ഒളിച്ചിരിക്കുകയാണ്. പുറത്തിറങ്ങിയാൽ എപ്പോൾ വേണമെങ്കിലും അജ്ഞാതരുടെ വെടിയുണ്ട തങ്ങളെ തേടിയെത്തുമെന്ന് അവർ ഭയക്കുന്നു.

 

Tags: attackpakistananonymous
Share
Tweet
Send
Share

Latest stories from this section

ഇനി വല്ല പണം കായ്ക്കുന്ന മരമുണ്ടോ…?: 50,000 കോടി ഡോളർ ആസ്തി; ആദ്യവ്യക്തിയായി ഇലോൺ മസ്‌ക്

ഇംഗ്ലീഷ് വ്യാകരണ നിയമങ്ങൾ മാറ്റണമെന്ന് ഇലോൺ മസ്ക്; തോൽവിക്ക് പിന്നാലെ എക്സ് പോസ്റ്റുകൾ മുക്കി ടെസ്‌ല സിഇഒ!

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘അമേരിക്കൻ സൈന്യം പൂർണ്ണസജ്ജം, പക്ഷേ ഞാൻ തീരുമാനമെടുത്തിട്ടില്ല’ ; ഇറാനെതിരെ മുന്നറിയിപ്പുമായി ട്രംപ്

യൂറോപ്യൻ വിമാനങ്ങൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി ; 15ലേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

യൂറോപ്യൻ വിമാനങ്ങൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി ; 15ലേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

Latest News

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ കോടതി കയറി ലണ്ടനിലെ പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ കോടതി കയറി ലണ്ടനിലെ പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

അന്ന് ഞാൻ ഏറെ ചിരിക്കുമായിരുന്നു, ആ പരാമർശം ഏറെ വേദനിപ്പിച്ചു’; ബിജെപി വരുത്തിയ കേടുപാടുകൾ തീർക്കാൻ വർഷങ്ങളെടുക്കുമെന്ന് സോണിയ ഗാന്ധി!

അന്ന് ഞാൻ ഏറെ ചിരിക്കുമായിരുന്നു, ആ പരാമർശം ഏറെ വേദനിപ്പിച്ചു’; ബിജെപി വരുത്തിയ കേടുപാടുകൾ തീർക്കാൻ വർഷങ്ങളെടുക്കുമെന്ന് സോണിയ ഗാന്ധി!

 ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള ദൃശ്യങ്ങൾ; കൊച്ചി ഡോക്ടർ മർദന ബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന തെളിവുകൾ, ഒന്നാം പ്രതി ഒളിവിൽ!

 ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള ദൃശ്യങ്ങൾ; കൊച്ചി ഡോക്ടർ മർദന ബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന തെളിവുകൾ, ഒന്നാം പ്രതി ഒളിവിൽ!

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

‘ജീവിക്കാനുള്ള വക ചോദിച്ചു, നൽകിയത് വെടിയുണ്ടകൾ’; പാക് അധീന കശ്മീരിൽ പ്രക്ഷോഭകർക്ക് നേരെ സൈനിക വേട്ട, നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്!

ഛത്രപതി സംഭാജി മഹരാജിനെ അധിക്ഷേപിച്ചു; 50 കാരൻ അറസ്റ്റിൽ

ലഹരി കൊണ്ടുപോയാൽ തിരികെ പത്തുമാറ്റ് തങ്കം! തീരം വഴി കോടികളുടെ മയക്കുമരുന്ന് കടത്ത്; ഞെട്ടിക്കുന്ന രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്ത്

തോക്കിനെയും ഗുണ്ടകളെയും നേരിട്ടയാളാണ് ഞാൻ,പേടിപ്പിക്കാൻ നോക്കണ്ട;മനുഷ്യരെ സ്‌നേഹിക്കാൻ പഠിച്ചാൽ ഒരു സാമ്രാജ്യമുണ്ടാകും; പിണറായി വിജയൻ

എസ്എഫ്ഐക്ക് കൊടുക്കുന്ന പരിഗണന പോലും ഞങ്ങൾക്കില്ല’;മുൻ പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിഐടിയു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies