തിരുവനന്തപുരം: മൂന്നാര്‍ കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നീക്കം. ഗ്രീന്‍ ട്രൈബ്യൂണലില്‍ അഡി.എ.ജി രഞ്ജിത്ത് തമ്പാനെ ഒഴിവാക്കി പകരം തമിഴ്നാട്ടില്‍ നിന്നുളള സീനിയര്‍ അഭിഭാഷകനെ ചുമതലപ്പെടുത്താനാണ് നീക്കം.
ഇടുക്കിയിലെ ഇടതു നേതാക്കള്‍ നിവേദനം നല്‍കിയതിനു പിന്നാലെയാണ് പുതിയ തീരുമാനം. അതേസമയം ഇതിനെ എതിര്‍ത്ത് റവന്യൂമന്ത്രി രംഗത്തു വന്നു. രഞ്ജിത്ത് തമ്പാന് തന്നെ ഹാജരായാല്‍ മതിയെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന് പറഞ്ഞു.
Discussion about this post