മൂന്നാര്‍ കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം: മൂന്നാര്‍ കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നീക്കം. ഗ്രീന്‍ ട്രൈബ്യൂണലില്‍ അഡി.എ.ജി രഞ്ജിത്ത് തമ്പാനെ ഒഴിവാക്കി പകരം തമിഴ്‌നാട്ടില്‍ നിന്നുളള സീനിയര്‍ അഭിഭാഷകനെ ചുമതലപ്പെടുത്താനാണ് നീക്കം. ...