കോഴിക്കോട്: വടകര തോടന്നൂരില്‍ മുസ്ലിം ലീഗ് ഓഫീസ് തീയിട്ട് നശിപ്പിച്ച നിലയില്‍. ഓഫീസിലെ ഫര്‍ണിച്ചറുകളും മറ്റു സാധനങ്ങളും കത്തിനശിച്ചു. എന്നാല്‍ അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.
നേരത്തെയും തോടന്നൂരിലെ ഓഫീസിന് നേരെ ആക്രമണം നടന്നിരുന്നു. സിപിഎം-ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണിത്.
Discussion about this post