വടകരയില്‍ സിപിഎം-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം;കല്ലേറില്‍ കുട്ടിക്ക് പരിക്ക്
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ യുഡിഎഫ് ജയിച്ചതിന് പിന്നാലെ വ്യാപക സംഘര്‍ഷം.യുഡിഎഫിന്റെ ആഹ്ലാദ പ്രകടനത്തിനിടയിലാണ് സംഘര്‍ഷം ഉണ്ടായത്. വടകര തിരുവള്ളൂര്‍ വെള്ളൂക്കരയില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബേറുണ്ടയായി. പിന്നാലെ പുതിയാപ്പില്‍ ...