ടിപി ചന്ദ്രശേഖര്‍ വധക്കേസിലെ പ്രതി കുഞ്ഞനന്തനെ ശിക്ഷ ഇളവ് നല്കി പുറത്തിറക്കാന്‍ സര്‍ക്കാര്‍ നീക്കം. ചന്ദ്രശേഖരന് വധക്കേസിലെ 13ാം പ്രതിയാണ് കുഞ്ഞനന്തന്. ടിപി ചന്ദ്രശേഖരന് വധക്കേസിലെ ഗൂഢാലോചനക്കേസലെ ജീവപര്യന്തം ശിക്ഷക്ക് കോടതി വിധിച്ച ആളാണ് കുഞ്ഞനന്തന്. മൂന്നുവര്‍ഷം മാത്രമാണ് നിലവില്‍ കുഞ്ഞനന്തന് ശിക്ഷ പൂര്‍ത്തിയാക്കിയത്.
ഇതിനായി സര്‍ക്കാര്‍ കണ്ണൂര്‍ എസ്പിയെ ചുമതലപ്പെടുത്തി. 70 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള അനൂകൂല്യം നല്കി പുറത്തിറക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനായി കണ്ണൂര്‍ എസ്പിയുടെ മേല്‍നോട്ടത്തില്‍ കെകെ രമയുടെ അഭിപ്രായം ആരാഞ്ഞുവെന്നും സൂചനകളുണ്ട്.
Discussion about this post