ടിപി കേസ് പ്രതികൾക്ക് ഇളവ് നൽകാനുള്ള തീരുമാനം അഭ്യൂഹമാണെന്ന് പ്രചരിപ്പിച്ചു; മുഖ്യമന്ത്രി ആ കസേരയിൽ ഇരിക്കാൻ യോഗ്യനല്ലെന്ന് വിഡി സതീശൻ
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ കൊലക്കേസ് പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നൽകി പുറത്തിറക്കാനുള്ള സർക്കാർ നടപടിയിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള ...