ബാര്‍ക്കോഴ കേസില്‍ വിജിലന്‍സ് സംഘത്തിന്റെ പരിശോധന നീതിയുക്തമാണെന്ന് കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്. കുറ്റവിമുക്തനാക്കിയാല്‍ എന്തോ കുഴപ്പമുണ്ടെന്ന നിലപാടു ശരിയല്ല എന്നും സുധീരന് പറഞ്ഞു. ബൈര്ക്കോഴ കേസില്‍ എക്സൈസ് മന്ത്രി കെ ബാബുവിനെതിരെ തെളിവില്ലന്ന വിജിലന്‍സ് റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബാബുവിനെതിരെ കുറ്റം ആരോപിച്ച ബിജു രമേശിനെതിരെ നിയമനടപടി സ്വീകരിക്കണോ എന്ന് സര്‍ക്കാര്‍ പരിശോധിക്കുമെന്നും സുധീരന് പറഞ്ഞു.
Discussion about this post