biju ramesh

ബാറുടമകൾ പിരിച്ചത് 27.79 കോടി രൂപ : വിജിലൻസ് റിപ്പോർട്ട് പുറത്തുവിട്ട് ബിജു രമേശ്‌

ബാറുടമകൾ പിരിച്ചത് 27.79 കോടി രൂപ : വിജിലൻസ് റിപ്പോർട്ട് പുറത്തുവിട്ട് ബിജു രമേശ്‌

തിരുവനന്തപുരം: ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ പ്രസിഡന്റ് പി.സുനിൽ കുമാറിന്റെ ബാറുടമകൾ പണം പിരിച്ചിരുന്നില്ലെന്ന വാദം തള്ളി ബാറുടമ ബിജു രമേശ്‌. 27.79 കോടി രൂപ ...

ജനകീയ സമരങ്ങളെ അടിച്ചമർത്താമെന്നത് പിണറായിയുടെ വ്യാമോഹം: കെ.സുരേന്ദ്രൻ

‘ബാർക്കോഴ കേസ് അട്ടിമറിച്ചത് പിണറായി വിജയൻ‘; ബിജു രമേശിന്റെ വെളിപ്പെടുത്തൽ ഇടത്- വലത് മുന്നണികളുടെ ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ ഉദാഹരണമെന്ന് കെ സുരേന്ദ്രൻ

കോട്ടയം: ബാർ കോഴ കേസിലെ ബിജു രമേശിന്റെ വെളിപ്പെടുത്തൽ ഇരു മുന്നണികളുടെയും ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ ഉദാഹരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബാർക്കോഴ കേസിന്റെ അന്വേഷണം ...

‘ബാർ കോഴ കേസ് അട്ടിമറിക്കാൻ പിണറായി വിജയൻ ഒത്തുകളിച്ചു‘; സംസ്ഥാന വിജിലൻസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കേന്ദ്ര ഏജൻസി വരണമെന്നും ബിജു രമേശ്

‘ബാർ കോഴ കേസ് അട്ടിമറിക്കാൻ പിണറായി വിജയൻ ഒത്തുകളിച്ചു‘; സംസ്ഥാന വിജിലൻസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കേന്ദ്ര ഏജൻസി വരണമെന്നും ബിജു രമേശ്

തിരുവനന്തപുരം: ബാർ കോഴ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ബിജു രമേശ്. ബാർകോഴ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടന്നതായി ബിജു രമേശ് ആരോപിച്ചു. കെ ...

‘ത​ന്നോ​ട് ഉറച്ച് നിൽക്കാൻ പ​റ​ഞ്ഞ​ പി​ണ​റാ​യി വാക്ക് മാറി​’; ബാ​ര്‍ കോ​ഴ​ക്കേ​സ് ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​ന്‍ പി​ണ​റാ​യി​യും കോ​ടി​യേ​രി​യും ശ്ര​മി​ച്ചെന്ന് വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ബി​ജു ര​മേ​ശ്

‘ത​ന്നോ​ട് ഉറച്ച് നിൽക്കാൻ പ​റ​ഞ്ഞ​ പി​ണ​റാ​യി വാക്ക് മാറി​’; ബാ​ര്‍ കോ​ഴ​ക്കേ​സ് ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​ന്‍ പി​ണ​റാ​യി​യും കോ​ടി​യേ​രി​യും ശ്ര​മി​ച്ചെന്ന് വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ബി​ജു ര​മേ​ശ്

തി​രു​വ​ന​ന്ത​പു​രം: ബാ​ര്‍ കോ​ഴ​ക്കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മു​ന്‍ സി​പി​എം സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നു​മെ​തി​രേ നി​ര്‍​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ബാ​ര്‍ ഉ​ട​മ ബി​ജു ര​മേ​ശ്. ബാ​ര്‍ ...

‘പുറത്തു വന്നത് എഡിറ്റ് ചെയ്ത ശബ്ദരേഖ’ ; ബാബുവിനെതിരെ ആരോപണമുന്നയിക്കാന്‍ ഒരു മന്ത്രി നിര്‍ബന്ധിച്ചെന്ന് ബിജു രമേശ്

‘ബാര്‍ കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ. മാണി പത്ത് കോടി വാഗ്‍ദാനം ചെയ്തു’; വെളിപ്പെടുത്തലുമായി ബിജു രമേശ്

ബാര്‍ കോഴ കേസില്‍ ജോസ് കെ. മാണിക്കെതിരെ ആരോപണവുമായി ബാറുടമ ബിജു രമേശ്. കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ. മാണി പത്ത് കോടി വാഗ്‍ദാനം ചെയ്തു. ...

മാണിയ്ക്ക് തിരിച്ചടി: ബാര്‍കോഴക്കേസില്‍ മാണിക്കനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി

മാണിയ്ക്ക് തിരിച്ചടി: ബാര്‍കോഴക്കേസില്‍ മാണിക്കനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി

ബാര്‍ക്കോഴക്കേസില്‍ കെ.എം.മാണിക്ക് തിരിച്ചടിയായി വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് റിപ്പോര്‍ട്ട് തള്ളിയത്. മാണിക്ക് ആനുകൂലമായിട്ടായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട്. ബാര്‍ക്കോഴക്കേസില്‍ കെഎം മാണി കൈക്കൂലി ...

മന്ത്രി വി.എസ്. ശിവകുമാറിനെതിരായ ആരോപണം: ബിജു രമേശിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരസ്യശാസന

തിരുവനന്തപുരം: മന്ത്രിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ എഐഡിഎംകെയുടെ തിരുവനന്തപുരം മണ്ഡലം സ്ഥാനാര്‍ത്ഥിയും ബാര്‍ മുതലാളിയുമായ ബിജു രമേശിനെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരസ്യമായി ശാസിച്ചു. നേരത്തെ ...

കേരളാമന്ത്രിയുടെ മകളെ തട്ടി കൊണ്ടുപോയ സംഭവം: മന്ത്രിയുടെ പേരും, സംഭവത്തിന് പിന്നിലുള്ള കാരണവും വെളിപ്പെടുത്തി ബിജു രമേശ്

  തിരുവനന്തപുരം : സംസ്ഥാന മന്ത്രിയുടെ മകളെ ഡല്‍ഹിയില്‍ വച്ച് തട്ടികൊണ്ടു പോയ സംഭവവുമായി ബന്ധപ്പെട്ട് ആരോപണങ്ങളുമായി ബാറുടമ ബിജു രമേശ്. ആരോഗ്യമന്ത്രി വി എസ് ശിവകുമാറിന്റെ ...

ബിജു രമേശിനെ അറസ്റ്റ് ചെയ്യണം; ബാര്‍ക്കോഴയില്‍ നിലപാട് കടുപ്പിച്ച് കേരള കോണ്‍ഗ്രസ്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കേരളാകോണ്‍ഗ്രസ് കടുത്ത നിലപാട് എടുക്കുന്നു. കേസില്‍ ബാറുടമ ബിജു രമേശിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും വിജിലന്‍സ് എസ്.പി. ആര്‍ സുകേശനെതിരായ അന്വേഷണം  എത്രയും ...

‘പുറത്തു വന്നത് എഡിറ്റ് ചെയ്ത ശബ്ദരേഖ’ ; ബാബുവിനെതിരെ ആരോപണമുന്നയിക്കാന്‍ ഒരു മന്ത്രി നിര്‍ബന്ധിച്ചെന്ന് ബിജു രമേശ്

‘പുറത്തു വന്നത് എഡിറ്റ് ചെയ്ത ശബ്ദരേഖ’ ; ബാബുവിനെതിരെ ആരോപണമുന്നയിക്കാന്‍ ഒരു മന്ത്രി നിര്‍ബന്ധിച്ചെന്ന് ബിജു രമേശ്

കൊച്ചി: മാധ്യമങ്ങളിലൂടെ പുറത്ത് വന്നത് സര്‍ക്കാര# എഡിറ്റ് ചെയ്ത ശബ്ദരേഖയെന്ന് ബാറുടമ ബിജു രമേശ്. ധൈര്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ ശബ്ദരേഖ മുഴുവന്‍ പുറത്ത് വിടണമെന്നും ബിജു വെല്ലുവിളിച്ചു. ഉപദ്രവിക്കരുതെന്ന് ...

‘418 ബാറുകള്‍ തുറക്കാമെന്ന് എല്‍ഡിഎഫ് ഉറപ്പ് നല്‍കി’-ബിജു രമേശിന്റെ ശബ്ദരേഖ പുറത്ത്; എസ്.പി സുകേശനെതിരെയും എല്‍.ഡി.എഫിനെതിരെയും ഗുരുതര വെളിപ്പെടുത്തലുകള്‍

തിരുവനന്തപുരം: വിജിലന്‍സ് എസ്.പി സുകേശനെതിരായ അന്വേഷണത്തിന് അടിസ്ഥാനമായ ബിജു രമേശിന്റെ ശബ്ദരേഖ പുറത്തായി. ബാര്‍ ഉടമകളുടെ യോഗത്തില്‍ ബിജു രമേശ് സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തായത്. അധികാരത്തിലെത്തിയാല്‍ പൂട്ടിയ ...

ബിജു രമേശിന് രമേശ് ചെന്നിത്തലയുടെ വക്കീല്‍ നോട്ടീസ്

തിരുവനന്തപുരം: ബാര്‍ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജുരമേശിനെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചു. കെ.പി.സി.സി ആസ്ഥാനത്തു വെച്ച് രണ്ടുകോടി രൂപ സംഭാവന ...

തുറമുഖ വകുപ്പിലും ബാബു കോഴ വാങ്ങുന്നെന്ന് ബിജു രമേശ്

തിരുവനന്തപുരം: തുറമുഖ വകുപ്പിലും കെ. ബാബു കോഴ വാങ്ങുന്നെന്ന് ബാറുടമ ബിജു രമേശ്. ജയിലില്‍ പോകേണ്ടി വന്നാലും ബാബുവിനെതിരായ ആരോപണങ്ങളില്‍ നിന്ന് പിന്മാറില്ലെന്നും ബിജു രമേശ് പറഞ്ഞു. ...

ഓപ്പറേഷന്‍ അനന്ത: ബിജു രമേശിന്റെ കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട ഫയല്‍ ചീഫ് സെക്രട്ടറിയ്ക്ക്

തിരുവനന്തപുരം: നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായുള്ള അനധികൃത കെട്ടിടങ്ങള്‍ ഒഴിപ്പിക്കുന്ന ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ രാജധാനി ഹോട്ടല്‍ സമുച്ചയം ...

സമത്വമുന്നേറ്റ യാത്ര തട്ടിപ്പ്, വെള്ളാപ്പള്ളിയെ നാടുകടത്തണമെന്ന് ബിജു രമേശ്

തിരുവനന്തപുരം: എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വമുന്നേറ്റ യാത്ര തട്ടിപ്പാണെന്ന് ബിജു രമേശ്. വെള്ളാപ്പള്ളിയെ നാട് കടത്തണമെന്നും ബിജു രമേശ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ...

ബിജു രമേശും സര്‍ക്കാറും തമ്മില്‍ ഒത്തുകളിയെന്ന് കേരളാ കോണ്‍ഗ്രസ് എം; നിയമവിരുദ്ധ കെട്ടിടം പൊളിച്ച് നീക്കിയില്ല

തിരുവനന്തപുരം: ബാറുടമ ബിജു രമേശും സര്‍ക്കാറും തമ്മില്‍ ഒത്തുകളിയെന്ന് കേരളാ കോണ്‍ഗ്രസ് എം. ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായുള്ള പരിശോധനയില്‍ തിരവനന്തപുരം കിഴക്കേക്കോട്ടയില്‍ ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള രാജധാനി ...

ഫ്‌ളാറ്റ് നിര്‍മ്മാതാക്കളില്‍ നിന്ന് മാണി അഞ്ചുകോടി വാങ്ങിയെന്ന് ബിജു രമേശ്

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തെത്തുടര്‍ന്ന് രാജിവെച്ച മുന്‍ ധനമന്ത്രി കെ എം മാണിക്കെതിരെ വീണ്ടും കോഴ ആരോപണം. ഫ്‌ളാറ്റ് നിര്‍മ്മാതാക്കളില്‍ നിന്ന് മാണി അഞ്ചു കോടി രൂപ ...

ശാശ്വതീകാനന്ദയുടെ മരണത്തില്‍ സൂക്ഷമാനന്ദയ്ക്ക് പങ്കുണ്ടെന്ന് ബിജു രമേശിന്റെ മൊഴി

കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ സൂക്ഷമാനന്ദയ്ക്ക് പങ്കുണ്ടെന്ന് ബിജു രമേശ് ക്രൈം ബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ പറയുന്നു. അന്വേഷണസംഘം മൊഴി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ശാശ്വതീകാനന്ദയ്ക്ക് സഹായി സാബു ...

മന്ത്രി ബാബുവിന്റെ ഓഫിസിലെത്തി 50 ലക്ഷം നല്‍കിയെന്ന് ബിജു രമേശ്

തിരുവനന്തപുരം: എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ്. ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കുന്നതിന് മന്ത്രി ബാബുവിന് അദ്ദേഹത്തിന്റെ ...

ബിജു രമേശിനെ പേടിയില്ല, നിയമപരമായി മുന്നോട്ട് പോകും: കെ. ബാബു

തിരുവനന്തപുരം: ബാറുടമ ബിജു രമേശിനെ ഭയമില്ലെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു. ബാര്‍ കോഴ സംബന്ധിച്ച ബിജു രമേശിന്റെ ആരോപണങ്ങളെ നിയമപരമായി നേരിടും. ബിജുരമേശിനെതിരെ താന്‍ കൊടുത്ത മാനനഷ്ടക്കേസ് ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist