ഈ വര്‍ഷത്തെ പത്മ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.രാഷ്രപതി ഭവനില്‍ വെച്ചു നടന്ന ചടങ്ങില്‍ രാഷ്ട്രപതി റാം നാഥ് ഗോവിന്ദാണ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തത്.
Delhi: President Ram Nath Kovind confers Padma Bhushan award upon actor Mohanlal. #PadmaAwards pic.twitter.com/CFZejeale6
— ANI (@ANI) March 11, 2019
മലയാളത്തിന്റ അഭിമാനം നടന് മോഹന്‍ലാല്‍ പത്മഭൂഷണ്‍ പുരസ്കാരം ഏറ്റു വാങ്ങി.നടന് പ്രഭുദേവ, ഗായകന് ശങ്കര്‍ മഹാദേവന് എന്നിവര്‍ പത്മശ്രീ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. പത്മ പുരസ്കാര ജേതാക്കളായ മലയാളികള്‍ക്ക് തിങ്കളാഴ്ച വൈകിട്ട് ആറിന് കേരള ഹൗസില്‍ സ്വീകരണമൊരുക്കും. മോഹന്‍ലാല്‍, നമ്പി നാരായണന്, സംഗീതജ്ഞന് ജയന്, പുരാവസ്തു വിദഗ്ധന്‍ കെ.കെ മുഹമ്മദ് എന്നിവര്‍ക്കാണ് സ്വീകരണം.
Discussion about this post