ഇന്ത്യയുടെ രാഷ്ട്രപതിയ്ക്ക് ഇന്ന് 74 ാം ജന്മിദിനം:ആശംസകൾ നേർന്ന് പ്രധാനമന്ത്രി
രാഷ്ട്രപതി രാം നാഥ് കോവിന്ദിന് ഇന്ന് 74ാം ജന്മദിനം. പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു. രാഷ്ട്രപതിയുട ഉൾക്കാഴ്ചകളിൽ നിന്നും നയപരമായ ധാരണയിൽ നിന്നും ഇന്ത്യയ്ക്ക് ...