ആഭ്യന്തരമന്ത്രിയെ അനാദരിച്ചുവെന്ന് ആരോപണത്തില്‍ ഋഷിരാജ് സിങ്ങിനെതിരെ നടപടി വേണമെന്ന് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഋഷിരാജ് സിങ്ങിന്റെ നടപടി തീര്‍ത്തും തെറ്റാണെന്ന് സംഭവത്തില്‍ അദേദേഹം നല്കിയ വിശദീകരണം അതിനേക്കാള്‍ ഗുരുതരമായ തെറ്റാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.
Discussion about this post