ജയിലുകളിൽ ഇനി പരിധിയില്ലാതെ ഫോൺവിളിക്കാം, രാത്രി വരെ എഫ്.എം സംഗീതം മുഴങ്ങും : പരിഷ്കാരങ്ങളുമായി ഋഷിരാജ് സിംഗ്
കൊല്ലം: കേരളത്തിലെ ജയിലുകളിൽ അടിമുടി പരിഷ്കാരങ്ങളുമായി ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. ജയിലുകളിൽ ഇനി പകലന്തിയോളം പാട്ട് വെച്ചു കൊടുക്കാനാണ് ഡിജിപി നിർദേശിച്ചിരിക്കുന്നത്. രാവിലെ ആറു മുതൽ ...