ബാര്‍ ഉടമകള്‍ക്കായി അറ്റോര്‍ണി ജനറല്‍ ഹായരായതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തത് തോല്‍ക്കുമെന്ന ഭയം മൂലമല്ലെന്ന് എക്സൈസ് വകുപ്പു മന്ത്രി കെ ബാബു പറഞ്ഞു. എജി കേസില്‍ ഹാജരായത് ധാര്‍മ്മികമായും നിയമപരമായും ശരിയല്ലാത്തതിനാലാണ് എതിര്‍ത്തത്. കേന്ദ്ര സര്‍ക്കാര്‍ നിയമം അനുസരിച്ച് കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും വേണ്ടിയാണ് എജി ഹാജരാകേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post