nda government

ഓഗസ്റ്റിൽ മോദി സർക്കാർ താഴെ വീഴും, വീണ്ടും ഒരു തിരഞ്ഞെടുപ്പ് ഉണ്ടാകും ; പ്രഖ്യാപനവുമായി ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്

പാട്ന : മൂന്നാം നരേന്ദ്രമോദി സർക്കാർ ഓഗസ്റ്റിൽ താഴെ വീഴുമെന്ന പ്രഖ്യാപനവുമായി ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. ആർജെഡി സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് ലാലുപ്രസാദ് ...

മെഡിക്കൽ പ്രവേശന പരീക്ഷയിൽ 27-ാം റാങ്ക് ; തിരഞ്ഞെടുപ്പിലെ ഏറ്റവും ധനികനായ സ്ഥാനാർത്ഥി ; ഡോ. ചന്ദ്രശേഖർ പെമ്മസാനി ഇനി കേന്ദ്ര മന്ത്രിസഭയിലേക്ക്

ന്യൂഡൽഹി : തെലുങ്ക് ദേശം പാർട്ടി സ്ഥാനാർഥിയായി ഗുണ്ടൂരിൽ നിന്നും മത്സരിച്ച വിജയിച്ച ചന്ദ്രശേഖർ പെമ്മസാനി എൻഡിഎ സർക്കാരിന്റെ ഭാഗമായി കേന്ദ്രമന്ത്രിസഭയിലേക്ക് എത്തുകയാണ്. പൊതു തിരഞ്ഞെടുപ്പിൽ മത്സരിച്ച ...

ഒളിപ്പിക്കാൻ ഏറെ? ദേശീയ സഹകരണ ഡേറ്റാബേസിന് സഹകരണ സംഘങ്ങളുടെ വിവരങ്ങൾ കൈമാറാതെ കേരളം; നഷ്ടമാകുന്നത് വൻ പദ്ധതികൾക്കുള്ള കേന്ദ്ര സഹായം

തിരുവനന്തപുരം: ദേശീയ സഹകരണ ഡേറ്റാബേസിന് സഹകരണ സംഘങ്ങളുടെ വിവരങ്ങൾ കൈമാറാൻ വിമുഖത കാട്ടി കേരളം. നബാര്‍ഡ് വഴിയും മറ്റുമുള്ള കേന്ദ്ര സഹകരണ വായ്പാ പദ്ധതികള്‍ക്കുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ ...

കശ്മീരിലെ ഭീകരാക്രമണങ്ങളും വടക്കു കിഴക്കൻ മേഖലകളിലെ കലാപങ്ങളും നിയന്ത്രിക്കാൻ കേന്ദ്രസർക്കാരിന് സാധിച്ചു; പിഎഫ്‌ഐയെ നിരോധിച്ച തീരുമാനത്തിലൂടെ ലോകത്തിന് മുന്നിൽ മികച്ച മാതൃക കാണിക്കാനായെന്നും അമിത് ഷാ

കശ്മീർ: ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങളും വടക്കുകിഴക്കൻ മേഖലകളിലെ കലാപങ്ങളും കമ്മ്യൂണിസ്റ്റ് ഭീകരരേയും നിയന്ത്രിക്കുന്നതിൽ കേന്ദ്രസർക്കാർ വിജയിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സർദാർ വല്ലഭായ് പട്ടേൽ ...

‘പെട്രോളും ഡീസലും ജിഎസ്ടിക്ക് കീഴിൽ കൊണ്ടു വരാൻ കേന്ദ്ര സർക്കാർ തയ്യാർ; പെട്രോൾ, ഡീസൽ, മദ്യം എന്നിവയിലെ നികുതി കൊണ്ട് മാത്രം പിടിച്ചു നിൽക്കുന്ന ചില സംസ്ഥാനങ്ങളാണ് തടസ്സം നിൽക്കുന്നതെന്ന് കേന്ദ്ര മന്ത്രി

ഡൽഹി: പെട്രോളും ഡീസലും ജിഎസ്ടി പരിധിയിൽ കൊണ്ട് വരാൻ കേന്ദ്ര സർക്കാർ സന്നദ്ധമാണെന്ന് ആവർത്തിച്ച് വ്യക്തമാക്കി കേന്ദ്ര മന്ത്രി. സംസ്ഥാന സർക്കാരുകളാണ് ഇതിനെ എതിർക്കുന്നതെന്ന് പെട്രോളിയം, പ്രകൃതി ...

‘സ്കൂളിൽ ബൈബിൾ കൊണ്ടു വരാൻ നിർബ്ബന്ധിക്കുന്നു, നിർബ്ബന്ധിച്ച് ബൈബിൾ വായിപ്പിക്കുന്നു‘: ഹൈന്ദവ സംഘടനകളുടെ പരാതിയിൽ കർണാടകയിലെ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വ്യാപക പരിശോധന

ഡൽഹി: മതപരിവർത്തന ശ്രമങ്ങൾ നടത്തുന്നു എന്ന പരാതിയെ തുടർന്ന് കർണാടകയിലെ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കി വിദ്യാഭ്യാസ വകുപ്പ്. ചില സ്കൂളുകൾ ബൈബിൾ കൊണ്ടു വരാൻ ...

‘കേരള സർക്കാർ ഇടമലക്കുടിയിലെ ജനങ്ങളോട് കാണിക്കുന്നത് അടിസ്ഥാന വർഗ്ഗത്തോടുള്ള നീതിനിഷേധം’: കേന്ദ്രത്തിൽ നിന്നും കോടിക്കണക്കിന് രൂപ ലഭിച്ചിട്ടും സംസ്ഥാന സർക്കാർ അതൊന്നും ചിലവഴിക്കുന്നില്ലെന്ന് കുമ്മനം

ആദിവാസികൾ മാത്രം  താമസിക്കുന്ന കേരളത്തിലെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ മനുഷ്യാവകാശ ധ്വംസനം ഏവരെയും ഞെട്ടിക്കുന്നതാണ് എന്ന് ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ നിർവ്വാഹക സമിതി അംഗവും ...

‘ഒപ്പമുണ്ട് കേന്ദ്ര സർക്കാർ‘: ഉക്രെയ്നിൽ നിന്ന് മടങ്ങിയെത്തിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ തുടർ പഠനം ഉറപ്പാക്കും; വിദ്യാഭ്യാസ വായ്പാ തിരിച്ചടവിനും സഹായം

ഡൽഹി: ഉക്രെയ്നിൽ നിന്ന് മടങ്ങിയെത്തിയ ഇന്ത്യൻ വിദ്യാർഥികളുടെ തുടർപഠനം ഉറപ്പാക്കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ വ്യക്തമാക്കി. നിലവിൽ മെഡിക്കൽപഠനം തുടരുന്ന വിദേശ വിദ്യാർഥികൾക്ക് അതുപൂർത്തിയാക്കാൻ ഉക്രെയ്ൻ ഇളവുകൾ ...

രാജ്യസുരക്ഷയ്ക്ക് ഭീഷണി; 4 പാക് ചാനലുകൾ ഉൾപ്പെടെ 22 യൂട്യൂബ് വാർത്താ ചാനലുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ

ഡൽഹി: രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് നാല് പാകിസ്ഥാൻ ചാനലുകൾ ഉൾപ്പെടെ ഇരുപത്തിരണ്ട് യൂട്യൂബ് ചാനലുകൾക്ക് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തി. 2021ലെ ഐടി നിയമ പ്രകാരമാണ് ...

പ്ലസ് ടു മാർക്കിന്റെ ബലത്തിൽ ഇനി പ്രവേശനം ഇല്ല; ജെ എൻ യു ഉൾപ്പെടെ 45 കേന്ദ്ര സർവകലാശാലകളിലെ പ്രവേശനത്തിന് പൊതുപരീക്ഷ; ന്യൂനപക്ഷ പദവിയുള്ള സർവകലാശാലകൾക്കും ഉത്തരവ് ബാധകം

ഡൽഹി: ജെ എൻ യു, ഡൽഹി  ഉൾപ്പെടെ രാജ്യത്തെ രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ പ്രവേശനത്തിന് ഇനി മുതല്‍ പൊതുപരീക്ഷ. 45 സര്‍വകലാശാലകളിലെ പ്രവേശനത്തിന് അടുത്ത അധ്യയന ...

‘രാജ്യത്തെ കർഷകർ കേന്ദ്ര സർക്കാരിനൊപ്പം‘: കാർഷിക നിയമങ്ങളെ 85.7 ശതമാനം കർഷകരും അനുകൂലിച്ചിരുന്നതായി സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ

ഡൽഹി: കേന്ദ്ര സർക്കാർ കൊണ്ടു വന്ന കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടിയിരുന്നില്ലെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതി കണ്ടെത്തി. രാജ്യത്തെ 85.7 ശതമാനം കർഷകരും കേന്ദ്ര സർക്കാർ കൊണ്ടു ...

മീഡിയ വണ്ണിന് രക്ഷയില്ല; നിരോധനം തുടരുമെന്ന് ഹൈക്കോടതി

കൊച്ചി: രാജ്യസുരക്ഷയെ ദോഷകരമായി ബാധിക്കുന്നതിന്റെ പേരിൽ കേന്ദ്ര സർക്കാർ മലയാള വാർത്താ ചാനൽ മീഡിയ വണ്ണിന് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് കേരള ഹൈക്കോടതി. വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ...

ഉക്രെയ്ൻ പ്രതിസന്ധി; അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി; രക്ഷാദൗത്യത്തിന് കേന്ദ്ര മന്ത്രിമാരെ നേരിട്ട് നിയോഗിക്കും

ഡൽഹി: ഉക്രെയ്ൻ വിഷയത്തിൽ  അടിയന്തര യോഗം വിളിച്ചു ചേർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രക്ഷാദൗത്യത്തിന് കേന്ദ്ര മന്ത്രിമാരെ നേരിട്ട് നിയോഗിക്കുമെന്നാണ് സൂചന. യുദ്ധം നടക്കുന്ന ഉക്രെയ്നിൽ കുടുങ്ങിയ ...

ഹംഗറി- റുമേനിയ അതിർത്തിയിൽ തുടരുക; നാളെ ഇന്ത്യൻ വിമാനം എത്തും; ആയിരം വിദ്യാർത്ഥികളെ ഇന്ന് തന്നെ ഇന്ത്യയിലെത്തിക്കാൻ കേന്ദ്ര സർക്കാർ

കീവ്: ഉക്രെയ്നിൽ കുടുങ്ങിയ ഇന്ത്യ വിദ്യാർത്ഥികൾക്ക് ആശ്വാസം പകർന്ന് കേന്ദ്ര സർക്കാർ. വിദ്യാർത്ഥികളോട് നാളെ വരെ ഹംഗറി- റുമേനിയ അതിർത്തിയിൽ തുടരാനാണ് നിർദേശം നൽകിയിരിക്കുന്നത്. നാളെ ഇന്ത്യൻ ...

രാജ്യസുരക്ഷയ്ക്ക് ഭീഷണി; ഖാലിസ്ഥാൻ അനുകൂല ആപ്പുകളും വെബ് സൈറ്റുകളും സാമൂഹിക മാധ്യമ അക്കൗണ്ടുകളും നിരോധിക്കാൻ ഉത്തരവിട്ട് കേന്ദ്ര സർക്കാർ

ഡൽഹി: രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഖാലിസ്ഥാൻ അനുകൂല ആപ്പുകളും വെബ് സൈറ്റുകളും സാമൂഹിക മാധ്യമ അക്കൗണ്ടുകളും നിരോധിക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടു. സിഖ്സ് ഫോർ ജസ്റ്റിസ് ...

ഹിജാബ് വിവാദം; പ്രത്യേക മതവിഭാഗത്തിനായി വസ്ത്രത്തിന്റെയും ഭക്ഷണത്തിന്റെയും കാര്യത്തിൽ ഇളവ് നൽകാനാവില്ലെന്ന് കർണാടക സർക്കാർ ഹൈക്കോടതിയിൽ

ബംഗലൂരു: ഭരണഘടനയുടെ 25ആം അനുച്ഛേദം ഹിജാബ് വിഷയത്തിൽ ബാധകമല്ലെന്ന് കർണാടക സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. കേസിൽ കർണാടക ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. ഹൈക്കോടതിയുടെ ഫുള്‍ ബെഞ്ചാണ് ...

‘ആരെതിർത്താലും ജാതി സെൻസസുമായി മുന്നോട്ട് പോകും‘: സംസ്ഥാനത്തിന്റെ വികസനത്തിന് സമവാക്യങ്ങളിൽ സമൂലമായ മാറ്റം അനിവാര്യമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ

പട്ന: ജാതി സെൻസസുമായി മുന്നോട്ട് പോകാൻ തന്നെയാണ് എൻഡിഎ സർക്കാരിന്റെ തീരുമാനമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സംസ്ഥാനത്തിന്റെ വികസനത്തിന് സമവാക്യങ്ങളിൽ സമൂലമായ മാറ്റം അനിവാര്യമാണെന്ന് അദ്ദേഹം ...

ഗവർണറെ പുറത്താക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകണമെന്ന് കേന്ദ്രത്തോട് കേരള സർക്കാർ; അങ്ങനെ എങ്കിൽ കഴിവില്ലാത്ത ജനപ്രതിനിധികളെ തിരിച്ചു വിളിക്കാൻ വോട്ടർമാർക്കും അധികാരം നൽകണമെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: ഗവർണറെ പുറത്താക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് സംസ്ഥാന സർക്കാരിന്റെ ശുപാർശ. ഭരണഘടനാ ലംഘനം, ചാൻസലർ പദവിയിൽ വീഴ്ച, ക്രിമിനൽ പ്രോസിക്യൂഷൻ നടപടികളിൽ വീഴ്ച ...

പാചക വാതക വില 101 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് പാചക വാതക സിലിണ്ടറിന് വില കുറഞ്ഞു. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വില ശരാശരി 101 രൂപയാണ് കുറഞ്ഞത്. 1902 രൂപയാണ് പുതിയ നിരക്ക്. ജനുവരി ...

കേന്ദ്ര സർക്കാർ സർവീസിൽ വൻ പരിഷ്കാരങ്ങൾ; ഡിജിറ്റൽ ഹാജർ വ്യാപകമാക്കും; കൂടുതൽ നിയമനങ്ങൾ; ഫയലുകൾ തീർപ്പാക്കാൻ സമയപരിധി; മന്ത്രാലയങ്ങൾക്ക് റാങ്കിംഗ്; മികവ് പുലർത്തുന്ന ഉദ്യോഗസ്ഥർക്ക് പരസ്യമായ അനുമോദനം; വീഴ്ച വരുത്തുന്നവർക്കെതിരെ നടപടി

ഡൽഹി: സർക്കാർ സർവീസിൽ അടിമുടി പരിഷ്കാരത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. കേന്ദ്ര സർക്കാർ ഓഫീസുകളിൽ പഞ്ചിംഗ് മാതൃകയിൽ ഡിജിറ്റൽ ഹാജർ വ്യാപകമാക്കും. ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിൽ ഉടൻ നിയമനങ്ങൾ ...

Page 1 of 7 1 2 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist