Bar issue

ഒഴിവാക്കപ്പെട്ടത് 12 പഞ്ചായത്തുകള്‍ മാത്രം; ബാക്കി 929 ഗ്രാമപഞ്ചായത്തുകളിലും ബാര്‍

  ആലപ്പുഴ; കേരള സര്‍ക്കാര്‍ പുതിയ മദ്യനയം നടപ്പാക്കുമ്പോള്‍ ഒഴിവാക്കപ്പെടുന്നത് 12 പഞ്ചായത്തുകള്‍ മാത്രം.പതിനായിരത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള ഗ്രാമപഞ്ചായത്തുകളില്‍ ബാര്‍ അനുവദിക്കാമെന്ന മദ്യനയത്തില്‍ ബാക്കി 929 ഗ്രാമപഞ്ചായത്തുകളില്‍ ...

മദ്യനയം ഭരണഘടനാ വിരുദ്ധമെങ്കില്‍ സുപ്രീംകോടതിക്ക് റദ്ദാക്കാമെന്ന് കേരളം

ഡല്‍ഹി : സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയ മദ്യനയം ഭരണഘടനാ വിരുദ്ധമെങ്കില്‍ സുപ്രീംകോടതിക്ക് റദ്ദാക്കാമെന്ന് കേരളം. പുതിയ മദ്യനയം വന്നപ്പോള്‍ ജോലി നഷ്ടമായവര്‍ക്ക് നഷ്ടപരിഹാരം തേടി ഹൈക്കോടതിയെ സമീപിക്കാമെന്നും ...

എജിയെ എതിര്‍ത്തത് തോല്‍ക്കുമെന്ന ഭയം മൂലമല്ലെന്ന് കെ ബാബു

ബാര്‍ ഉടമകള്‍ക്കായി അറ്റോര്‍ണി ജനറല്‍ ഹായരായതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തത് തോല്‍ക്കുമെന്ന  ഭയം മൂലമല്ലെന്ന് എക്‌സൈസ് വകുപ്പു മന്ത്രി കെ ബാബു പറഞ്ഞു. എജി കേസില്‍ ഹാജരായത് ...

ബാര്‍ കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമം:വി.എസ്.

ബാര്‍ കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്ച്യുതാനന്ദന്‍.സര്‍ക്കാരും ബി.ജെ.പിയും ചേര്‍ന്നുള്ള ഒത്തുകളിയാണ് ഈ കേസ് അട്ടിമറിക്കലിനു പിന്നിലെന്നും വി.എസ് പറഞ്ഞു. ബാര്‍ ഉടമകള്‍ക്കു വേണ്ടി ...

ബാര്‍കോഴ കേസില്‍ എല്‍ഡിഎഫ് നിയമനടപടിയിലേക്ക്

ബാര്‍കോഴ കേസില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനും പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദനും കോടതിയെ സമീപിക്കും., കെഎം മാണിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് എല്‍ഡിഎഫിന്റെ ആരോപണം. കേസില്‍ ഇരു ...

ബാര്‍കോഴ കേസില്‍ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കോടതി ഉത്തരവ്

ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് ഉത്തരവിട്ടത്. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദേശവും കേസ് ഡയറിയും ദ്രൂതപരിശോധനാ റിപ്പോര്‍ട്ടും ...

ബാര്‍കോഴ കേസില്‍ മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം

ബാര്‍കോഴ വിഷയവുമായി ബന്ധപ്പെട്ട് ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ധനമന്ത്രി കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ഈ ആവശ്യമുന്നയിച്ചുളള പ്ലക്കാര്‍ഡുകളുമായിട്ടാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്. ബാര്‍കോഴ കേസിലെ ...

വിജിലന്‍സ് എസ് പി സുകേശനെതിരെ കേരളാ കോണ്‍ഗ്രസ് എം

ബാര്‍ക്കോഴ കേസ് അന്വേഷിച്ച വിജിലന്‍സ് എസ് പി ആര്‍ സുകേശനെതിരെ കേരളാ കോണ്‍ഗ്രസ് എം രംഗത്തെത്തി. കേസില്‍ സുകേശിന് സ്ഥാപിത താത്പര്യമാണുള്ളത് എന്നാണ് വിമര്‍ശനം. കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ...

മാണിക്കെതിരായ ബാര്‍ക്കോഴ കേസില്‍ തെളിവില്ലെന്ന് വിജിലന്‍സ്

ധനമന്ത്രി കെഎം മാണിക്കെതിരായ ബാര്‍ക്കോഴകേസില്‍ തെളിവില്ലെന്ന് വിജിലന്‍സ്. അഴിമതിയോ ഔദ്യോഗിക പദവിയുടെ ദുര്‍വിനിയോഗമോ നടന്നിട്ടില്ല. മന്ത്രിസഭാ തീരുമാനം പ്രതികൂലമായതിനാല്‍ അഴിമതി നടന്നു എന്നു പറയാനാകില്ല എന്നും വിജിലന്‍സിന്റെ ...

യുവമോര്‍ച്ചയുടെ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു

ബാര്‍ക്കോഴ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിലേയ്ക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാന്‍ തയ്യാറായില്ല. ...

ബാര്‍ക്കോഴ കേസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ലോകായുക്തയുടെ നിര്‍ദ്ദേശം

ബാര്‍ക്കോഴ കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ലോകായുക്തയുടെ നിര്‍ദ്ദേശം. വിജിലന്‍സ് ഡയറക്ടര്‍ക്കാണ് ലോകായുക്ത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മൂന്നാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഹൈക്കോടതിെയ വിജിലന്‍സ് നേരത്തെ അറിയിച്ചിരുന്നു.

മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം

ധനമന്ത്രി കെഎം മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭയില്‍ പ്രതിപക്ഷ ബഹളം.പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നു നിയമസഭ നിര്‍ത്തിവച്ചു. ചോദ്യോത്തര വേള ആരംഭിക്കുന്നതിനു മുമ്പാണു നിയമസഭയില്‍ ബഹളം തുടങ്ങിയത്. ഇതേത്തുടര്‍ന്നു ...

നിയമസഭയിലെ അനിഷ്ട സംഭവങ്ങളില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

കേരള നിയമസഭാ സമ്മേളനത്തിനിടെ ഉണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. അഞ്ച് എംഎല്‍എമാര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ...

ബാര്‍ക്കോഴ കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ലോകായുക്തയ്ക്കു കൈമാറി

ബാര്‍ക്കോഴ കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് വിജിലന്‍സ് ലോകായുകതയ്ക്കു കൈമാറി. മുദരവച്ച കവറിലാണി റിപ്പോര്‍ട്ടു കൈമാറിയത്. എന്നാല്‍ ഇന്നു നടന്ന ലോകായുക്ത സിറ്റിംഗില്‍ റിപ്പോര്‍ട്ട് പരിഗണിച്ചില്ല. ഈ ...

വിജിലന്‍സ് സ്വതന്ത്രമാണെന്ന് ചെന്നിത്തല, ബാര്‍ക്കോഴ കേസില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമില്ല

അന്വേഷണം നടത്തുന്നതില്‍ വിജിലന്‍സ് സ്വതന്ത്രമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബാര്‍ക്കോഴ കേസില്‍ ഒരു തരത്തിലുള്ള രാഷ്ട്രീയ സമ്മര്‍ദ്ദവും ഉണ്ടായിട്ടില്ല. കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും അദ്ദേഹം ...

ബാര്‍ക്കോഴ കേസ് അട്ടിമറിക്കുന്നുവെന്ന് കോടിയേരി

ബാര്‍ക്കോഴ കേസ് അട്ടിമറിക്കപ്പെടുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. കേസിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാത്തത് അട്ടിമറിക്കാന്‍ വേണ്ടിയാണ്. ആഭ്യന്തര വരകുപ്പിനെ കൃത്യമായി പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി ...

വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ ബിജു രമേശ്

ബാര്‍ക്കോഴ കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോളിനെതിരെ ബിജു രമേശ്. ആറു മാസത്തിനകം വിരമിക്കുന്ന വിന്‍സന്‍ എം പോളിന് ഉന്നത പദവി നല്‍കാമെന്ന വാഗ്ദാനം ലഭിച്ചിട്ടുണ്ടെന്നാണ് ...

ആരോപണം ആര്‍ക്കും ഉന്നയിക്കാമെന്ന് കെഎം മാണി

ബാര്‍ക്കോഴ കേസുമായി ബന്ധപ്പെട്ട് ആര്‍ക്കുവേണമെങ്കിലും ആരോപണം ഉന്നയിക്കാമെന്ന് ധനമന്ത്രി കെഎം മാണി. അന്തിമ വിധി എഴുതേണ്ടത് കോടതിയാണ്. പള്ളിക്കൂടം പിള്ളേര്‍ കല്ലെറിയുന്നതിനെ ഭയക്കുന്നില്ല എന്നും മാണി പറഞ്ഞു.

ബാര്‍ക്കോഴ കേസില്‍ ആക്ഷേപമുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്ന് ചെന്നിത്തല

ബാര്‍ക്കോഴ കേസില്‍ വിജിലന്‍സ് എസ്പി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ എന്താണുള്ളത് എന്ന് തനിക്കറിയില്ല എന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നത്തല. ആക്ഷേപമുള്ളവര്‍ക്ക് കോടതിയെ സമീപിക്കാം എന്നും ചെന്നിത്തല പറഞ്ഞു.ശരിയായ ...

വിജിലന്‍സ് സ്വതന്ത്രമാകണമെന്ന് ഹൈക്കോടതി

വിജിലന്‍സിനും മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കും സ്വയംഭരണാവകാശം നല്‍കേണ്ടത് അത്യാവശ്യമാണെന്ന് കേരള ഹൈക്കോടതി.  സമൂഹത്തില്‍ വിശ്വാസ്യത നിലനിര്‍ത്താന്‍ ഇത് അനിവാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ബാര്‍ക്കോഴ കേസുമയി ബന്ധപ്പെട്ട ഹര്‍ജി ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist