തിരുവനന്തപുരം: കളിയിക്കാവിളയിൽ എഎസ്ഐ വില്‍സണെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ഷെയ്ക്ക് ദാവൂദ് ഐഎസ് റിക്രൂട്ടിംഗ് ഏജന്റെന്ന് സൂചന. ഷെയ്ക്ക് ദാവൂദിന്റെ ഐഎസ് ബന്ധം തമിഴ്നാട് ക്യൂ ബ്രാഞ്ച് സ്ഥിരീകരിച്ചു.
ഇയാള്‍ കേരളത്തില്‍ പല തവണ സന്ദര്‍ശനം നടത്തിയതായും അന്വേഷണ സംഘം കണ്ടെത്തി.
Discussion about this post