കളിയിക്കാവിളയില്‍ എഎസ്‌ഐയെ കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതികൂടി പിടിയില്‍; ചെന്നൈ വിമാനത്താവളത്തില്‍വച്ച് ശിഹാബുദീന്റെ അറസ്റ്റ് രേഖപ്പെടുത്തി എന്‍ഐഎ
തിരുവനന്തപുരം കളിയിക്കാവിളയില്‍ എഎസ്‌ഐ വില്‍സണെ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതികൂടി പിടിയില്‍. തമിഴ്നാട് ചെന്നൈ സ്വദേശി ശിഹാബുദീനാണ് പിടിയിലായത്. ചെന്നൈ വിമാനത്താവളത്തില്‍വച്ച് എന്‍ഐഎ ഇയാളുടെ അറസ്റ്റ് ...