ടിപി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ സഹത്തടവുകാരനെ മര്‍ദ്ദിച്ചു. വിയ്യൂര്‍ സെന്റര്‍ ജയിലിലാണ് തടവുകാരന സംഘം മര്‍ദ്ദിച്ചത്. വാക്കു തര്‍ക്കത്തിനൊടുവില്‍ ടിപി കേസിലെ പ്രതി കൊടി സുനിയും സംഘവവും സഹതവുകാരനെ മര്‍ദ്ദിക്കുകയായിരുന്നു.
സാദിഖ് എന്നയാള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇയാള്‍ക്ക് കണ്ണിന് താഴെ കാര്യമായ പരിക്കുണ്ട്. സാദിഖിനെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കൊടി സുനി, അനൂപ്, ഷാഫി എന്നിവര്‍ക്കെതിരെ വിയ്യൂര്‍ പോലിസ് കേസെടുത്തിട്ടുണ്ട്.
Discussion about this post