മലപ്പുറം: കേരളത്തില്‍ ദ്വിദിന സന്ദര്‍ശനത്തിനായി എത്തിയ രാഹുല്‍ ഗാന്ധി എംപിയുമായി കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
കെ.സി. വേണുഗോപാല്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് വ്യക്തമാക്കി. നിലവില്‍ തര്‍ക്കങ്ങള്‍ ഒന്നുമില്ലെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post