ലക്നൗ: ഉത്തര്‍പ്രദേശ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടി. മിക്ക മണ്ഡലങ്ങളിലും സമാജ് വാദി പാര്‍ട്ടിയാണ് മുന്നേറുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം മണ്ഡലമായ വാരണാസി അടക്കമുള്ളവയില്‍ ബി.ജെ.പി തോറ്റു. വാരണാസിയിലെ 58 സീറ്റുകളില്‍ എട്ടെണ്ണം മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്.
Discussion about this post