sp

നിവൃത്തികേടിന്റെ ഒന്നാം വിക്കറ്റ് ; പ്രതിഷേധങ്ങൾ കനത്തതോടെ എസ് പി സുജിത് ദാസിന് സസ്പെൻഷൻ

തിരുവനന്തപുരം : പിവി അൻവർ എംഎൽഎയുടെ ആരോപണങ്ങളെ തുടർന്നുള്ള പ്രതിഷേധങ്ങൾ കനത്തതോടെ എസ് പി സുജിത് ദാസിനെതിരെ നടപടി സ്വീകരിച്ച് സർക്കാർ. വിഷയത്തിൽ ഡിജിപി നൽകിയ റിപ്പോർട്ടിനെ ...

‘ എംഎൽഎയ്ക്ക് മുറിച്ച മരത്തിന്റെ കുറ്റി കാണാൻ അവകാശം ഉണ്ട്’; എസ്പിയുടെ വസതിയിൽ അന്വേഷണത്തിന് എത്തി അൻവർ എംഎൽഎ; തടഞ്ഞതോടെ തിരികെ മടങ്ങി

മലപ്പുറം: ജില്ലാ പോലീസ് മേധാവിയുടെ ഔദ്യോഗിക വസതിയിൽ എത്തിയ പി.വി അൻവർ എംഎൽഎയെ തടഞ്ഞ് പോലീസ്. എസ്പിയുടെ വസതിയിൽ നിന്നും മരങ്ങൾ മുറിച്ചെന്ന പരാതി അന്വേഷിക്കാൻ ആയിരുന്നു ...

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ ഉത്തർപ്രദേശിൽ അഖിലേഷ് യാദവിന് വൻ തിരിച്ചടി ; രണ്ട് മുൻ എംഎൽഎമാർ രാജിവച്ച് ബിജെപിയിൽ ചേർന്നു

ലഖ്‌നൗ : ലോക്സഭ തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ച ദിവസം തന്നെ ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിക്ക് വൻ തിരിച്ചടി. അഖിലേഷ് യാദവിന്റെ പാർട്ടിയിൽ നിന്നും രണ്ട് മുൻ ...

മുസ്ലീങ്ങൾ ശരിഅ നിയമവും ഖുർആനും പിന്തുടർന്നാൽ മതി; മുസ്ലീം വിവാഹ നിയമം റദ്ദാക്കിയതിനെതിരെ എസ് ടി ഹസൻ എംപി

ഗുവാഹട്ടി: മുസ്ലീം വിവാഹ നിയമം റദ്ദാക്കിയതിനെ എതിർത്ത് സമാജ്‌വാദി പാർട്ടി എംപി എസ് ടി ഹസൻ. മുസ്ലീങ്ങൾ ശരിഅ നിയമവും ഖുർആനും മാത്രം പിന്തുടർന്നാൽ മതിയെന്ന് അദ്ദേഹം ...

കോൺഗ്രസുമായി പ്രശ്‌നമില്ല; എല്ലാം ശുഭമായി പര്യവസാനിയ്ക്കും; ഭാരത് ജോഡോ യാത്രയിൽ നിന്നും വിട്ട് നിന്ന് അഖിലേഷ് യാദവ്

ലക്‌നൗ: കോൺഗ്രസുമായി സമാജ്‌വാദി പാർട്ടി (എസ്പി) യ്ക്ക് പ്രശ്‌നങ്ങളില്ലെന്ന് അഖിലേഷ് യാദവ്. കോൺഗ്രസുമായി ഇപ്പോഴും സഖ്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് ...

മദ്ധ്യപ്രദേശ്- ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്; പോളിംഗ് ആരംഭിച്ചു, ജയപ്രതീക്ഷയിൽ മുന്നണികൾ

ന്യൂഡൽഹി: ഹിന്ദി ഹൃദയഭൂമിയിലെ വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടം ആരംഭിച്ചു. മദ്ധ്യപ്രദേശിലും ഛത്തീസ്ഗഢിലുമാണ് ഇന്ന് വോട്ടെടുപ്പ്. മദ്ധ്യപ്രദേശിലെ 230 സീറ്റുകളിലേക്ക് ഒറ്റ ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുമ്പോൾ, ഛത്തീസ്ഗഢിൽ ഇന്ന് ...

‘ബിജെപിക്ക് ഗുണം ചെയ്യുമെന്ന് തോന്നിയ സീറ്റുകളിൽ എസ്പിയുമായി സഖ്യം ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു’ ; സഖ്യശ്രമത്തിൽ തിരിച്ചടി നേരിട്ടതായി മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ്

ഭോപ്പാൽ : മധ്യപ്രദേശ് തിരഞ്ഞെടുപ്പിന് എസ്പിയുമായി സഖ്യം ഉണ്ടാക്കാൻ ശ്രമിച്ചെന്ന വാർത്തകളോട് പ്രതികരിച്ച് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ്. സംസ്ഥാനം മുഴുവനായി സഖ്യം ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ല. ബിജെപിക്ക് ഗുണം ...

മദ്ധ്യപ്രദേശ് തിരഞ്ഞെടുപ്പ്; ഇൻഡി സഖ്യത്തിൽ തമ്മിലടി; കോൺഗ്രസും അഖിലേഷും നേർക്കുനേർ

ന്യൂഡൽഹി: ബിജെപിക്കെതിരെ രൂപം കൊണ്ട ഇൻഡി സഖ്യം നിയമസഭാ സീറ്റിന്റെ പേരിൽ മദ്ധ്യപ്രദേശിൽ തമ്മിലടിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, മത്സരിക്കുന്ന സീറ്റുകളുടെ കാര്യത്തിൽ കോൺഗ്രസിനും സമാജ് വാദി ...

സൗന്ദര്യത്തിന്റെ പ്രതീകമായ ചന്ദ്രന്റെ വൃത്തികെട്ട ചിത്രങ്ങള്‍ ജനങ്ങളുടെ മനസ്സിനെ വേദനിപ്പിക്കും; ചന്ദ്രയാന്‍ ദൗത്യ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്ത് വിടരുതെന്ന വിചാത്രാവശ്യവുമായി സമാജ്വാദി പാര്‍ട്ടി എം പി രാം ഗോപാല്‍ യാദവ്

ന്യൂഡല്‍ഹി : ചന്ദ്രയാന്‍ ദൗത്യം വിജയകരമായതിന്റെ നിരവധി വാര്‍ത്തകള്‍ നമ്മള്‍ ദിവസവും വായിക്കാറുണ്ട്. അതോടൊപ്പം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ച പറ്റുന്നതാണ് ചന്ദ്രയാന്‍ സംബന്ധിച്ച ജനപ്രതിനിധികളുടെ വിചിത്ര ...

പോപ്പുലർ ഫ്രണ്ടുമായി ബന്ധം; യുപിയിൽ മുൻ മന്ത്രി അറസ്റ്റിൽ

ലക്‌നൗ : പോപ്പുലർ ഫ്രണ്ടുമായി ബന്ധം കണ്ടെത്തിയതിനെ തുടർന്ന് മുൻ സമാജ്‌വാദി പാർട്ടി നേതാവിനെ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് പോലീസ്. മുൻ മന്ത്രിയും നിലവിൽ ഫാർമേഴ്‌സ് യൂണിയൻ ...

ശാരീരിക അസ്വസ്ഥതകൾ; അസംഖാൻ ആശുപത്രിയിൽ

ലക്‌നൗ: സമാജ്‌വാദി പാർട്ടി നേതാവ് അസംഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക അവശത നേരിട്ടതിനെ തുടർന്നാണ് അസംഖാനെ ഡൽഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില ...

160 ക്രിമിനൽ കേസുകൾ; പതിമൂവായിരം കോടിക്ക് മേൽ ആസ്തി; രാഷ്ട്രീയ ഉപജാപങ്ങളിലൂടെയും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിലൂടെയും കുപ്രസിദ്ധി; ഒടുവിൽ…

ഉത്തർ പ്രദേശ് പോലീസിന്റെ കണക്ക് പ്രകാരം അതീഖ് അഹമ്മദിന്റെ പേരിൽ ഉള്ളത് 100 കേസുകളാണ്. സഹോദരൻ അഷറഫിന്റെ പേരിൽ 52 കേസുകളും. അതീഖിന്റെ ഭാര്യ ഷായിസ്ത പർവീണിന്റെ ...

കൊടുംകുറ്റവാളി അതീഖ് അഹമ്മദിന്റെ മകനും കൊലക്കേസ് പ്രതിയുമായ അസദ് അഹമ്മദിന്റെ മരണത്തിന് ഉത്തരവാദി യോഗിയെന്ന് അഖിലേഷ്; ഏറ്റുമുട്ടൽ വ്യാജമെന്നും ആരോപണം

ന്യൂഡൽഹി: കൊടുംകുറ്റവാളി അതീഖ് അഹമ്മദിന്റെ മകനും കൊലക്കേസ് പ്രതിയുമായ അസദ് അഹമ്മദിന്റെ മരണത്തിന് ഉത്തരവാദി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണെന്ന് സമാജ് വാദി പാർട്ടി ...

രാമചരിതമാനസത്തെക്കുറിച്ച് എസ്പി നേതാവിന്റെ അധിക്ഷേപ പരാമർശം; അതൃപ്തി പ്രകടിപ്പിച്ച് അഖിലേഷ് യാദവ്; ഇത്തരം പ്രസ്താവനകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് രവിദാസ് മൽഹോത്ര

ലക്‌നൗ: രാമചരിതമാനസത്തെക്കുറിച്ചുള്ള സ്വാമി പ്രസാദ് മൗര്യയുടെ വിവാദ പരാമർശത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. പാർട്ടി നേതാവിന്റെ പരാമർശത്തിൽ അഖിലേഷ് കടുത്ത ദേഷ്യത്തിലാണെന്നും ...

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന്; ആകാംക്ഷയോടെ രാജ്യം

ഡൽഹി: രാജ്യം ഉറ്റുനോക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന്. രാവിലെ 8 മണി മുതൽ പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങും. നാല് സംസ്ഥാനങ്ങളിൽ ബിജെപി ...

തെരഞ്ഞെടുപ്പിൽ സീറ്റില്ല; നിലവിളിയോടെ ആത്മഹത്യ ഭീഷണി മുഴക്കി സമാജ് വാദി പാർട്ടി നേതാവ്

ലഖ്നൗ: തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിൽ മനം നൊന്ത് നിലവിളിയോടെ ആത്മഹത്യക്ക് ശ്രമിച്ച് സമാജ് വാദി പാർട്ടി നേതാവ് ആദിത്യ താക്കൂർ. ലഖ്നൗവിൽ പാർട്ടി ഓഫീസിന് പുറത്ത് ദേഹമാസകലം ...

ഉത്തർ പ്രദേശിൽ രണ്ടും കൽപ്പിച്ച് ബിജെപി; മൂന്ന് പ്രതിപക്ഷ എം എൽ എമാർ പാർട്ടിയിൽ

ലഖ്നൗ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഉത്തർ പ്രദേശിൽ മൂന്ന് പ്രതിപക്ഷ എം എൽ എമാർ ബിജെപിയിൽ ചേർന്നു. സമാജ് വാജി പാര്‍ട്ടിയില്‍ നിന്ന് രണ്ടും കോണ്‍ഗ്രസില്‍ നിന്ന് ...

മകനോടൊപ്പം ജയിലിൽ കഴിയുകയായിരുന്ന എസ്പി നേതാവ് അസം ഖാന് ഗുരുതരമായ കൊവിഡ് ബാധ; ആശുപത്രിയിലേക്ക് മാറ്റി

ഡൽഹി: മകനോടൊപ്പം ജയിലിൽ കഴിയുകയായിരുന്ന എസ്പി നേതാവ് അസം ഖാന് ഗുരുതരമായ കൊവിഡ് ബാധ. പത്ത് ദിവസമായിട്ടും രോഗം ഭേദമാകാത്തതിനെ തുടർന്ന് അസം ഖാനെ ആശുപത്രിയിലേക്ക് മാറ്റി. ...

കൊവിഡ് വ്യാപനത്തിനിടെ ഇഫ്താർ വിരുന്ന്; എം എൽ എ ഉൾപ്പെടെ ഉള്ളവർക്കെതിരെ കേസ്

ലഖ്നൗ: കൊവിഡ് വ്യാപനത്തിനിടെ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചതിന് എം എൽ എ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്. സമാജ് വാദി പാര്‍ട്ടിയുടെ ബീജിനോര്‍ എംഎല്‍എ മനോജ് പരസ് അടക്കമുള്ളവര്‍ക്കെതിരെയാണ് ഉത്തർ ...

‘മാതൃരാജ്യത്തിന് വേണ്ടി പൊരുതി ഇരട്ട ജീവപര്യന്തം വരിച്ച ധീരൻ‘; വീരസവർക്കറുടെ ചിത്രം നിയമസഭാ ഗാലറിയിൽ ഉൾപ്പെടുത്തി യോഗി സർക്കാർ, പ്രതിഷേധവുമായി കോൺഗ്രസ്

ലഖ്നൗ: വീരസവർക്കറുടെ ചിത്രം ഉത്തർ പ്രദേശ് നിയമസഭാ ഗാലറിയിൽ ഉൾപ്പെടുത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കഴിഞ്ഞ ദിവസമാണ് ചിത്രം ഔദ്യോഗികമായി നിയമസഭാ ഗാലറിയിൽ ഉൾപ്പെടുത്തിയത്. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist