ടി.പി ചന്ദ്രശേഖരന് വധക്കേസ് ഗൂഢാലോചനയില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഇക്കാര്യത്തില്‍ കെ.കെ.രമയ്ക്ക് വേണ്ട എല്ലാ സഹായവും കുമ്മനം വാഗ്ദാനം ചെയ്തു.
കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ പ്രതി ചേര്‍ക്കാന്‍ ബി.ജെ.പി ഇടപെട്ടുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും കുമ്മനം വ്യക്തമാക്കി.
Discussion about this post