തിരുവനന്തപുരത്തും ശശി തരൂരിനെ പിന്നിലാക്കി രാജീവ് ചന്ദ്രശേഖർ മുന്നേറുന്നു. 5000 വോട്ടുകളുടെ ലീഡാണ് രാജീവ് ചന്ദ്രശേഖറിനുള്ളത്. ഇഞ്ചോടിഞ്ച് മത്സരമാണ് തലസ്ഥാനത്ത് നടക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
Discussion about this post