തൃശ്ശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കുതിപ്പ് തുടർന്ന് സുരേഷ് ഗോപി. ലീഡ് നില കാൽ ലക്ഷം കടന്നു. 25, 278 വോട്ടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹത്തിനുള്ളത്. എൽഡിഎഫ് സ്ഥാനാർത്ഥിയാണ് അദ്ദേഹത്തിന് തൊട്ട് പിന്നിൽ

Discussion about this post