തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്.നായര്‍ക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുമെന്ന് പോലീസ് അസോസിയേഷന്. പോലീസ് അസോസിയേഷന് പണം നല്‍കിയെന്ന് സരിത സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കേസ് ഫയല്‍ ചെയ്യാനുള്ള നീക്കം.
ഗൂഢാലോചനയ്ക്ക് പിന്നില്‍ അസോസിയേഷനില്‍ നിന്ന് പുറത്താക്കപ്പെട്ട ഭാരവാഹികളാണെന്നും ഇതുമായി ബന്ധപ്പെട്ട് കമ്മീഷനില്‍ മൊഴി നല്കാന് അപേക്ഷ നല്‍കുമെന്നും അസോസിയേഷന് അറിയിച്ചു.
Discussion about this post