പി വി അൻവർ എസ് പിയെ അധിക്ഷേപിച്ചതിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് ഐപിഎസ് അസോസിയേഷൻ
തിരുവനന്തപുരം: പൊലീസ് അസോസിയേഷൻ സമ്മേളന വേദിയിൽ ജില്ലാ പൊലീസ് മേധാവി എസ്.ശശിധരനെ പരസ്യമായി അധിക്ഷേപിച്ച പി.വി.അൻവർ എം.എൽ.എയുടെ നടപടിയിൽ പ്രതിഷേധം. എംഎൽഎക്കെതിരെ ഐപിഎസ് അസോസിയേഷൻ പ്രമേയം പാസാക്കി. ...