ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ഹൈക്കോടതി മുതിര്‍ന്ന് സുപ്രിം കോടതി ജഡ്ജി ഹരീഷ് സാല്‍വേ ഹാജരാകുന്നത് ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ. എന്തോ ചീഞ്ഞ് നാറുന്നുവെന്ന് പിണറായിയ്ക്ക് ബോധ്യപ്പെട്ടുവെന്നും അതിനാലാണ് ഹരീഷ് സാല്‍വേയെ എത്തിച്ചത് എന്നുമാണ് ഒരു വിമര്‍ശനം.
[fb_pe url=”https://www.facebook.com/anil.nambiar.589/posts/10156054662367818?pnref=story” bottom=”30″]
ഹരീഷ് സാല്‍വേയുടെ ഫീസായ 30 ലക്ഷം രൂപയും താമസ സൗകര്യം ഉള്‍പ്പടെയുള്ള ചിലവുകളും ആര് കൊടുക്കും എന്നും ചിലര്‍ ചോദിക്കുന്നു. ഇത്രം കാശ് സഖാവിന്റെ കയ്യിലുണ്ടോ എന്നാണ് ചോദ്യം.
ഇതിനിടെ ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി.എം മനോജിന്റേതെന്ന പേരില്‍ വിഷയത്തില്‍ ചില സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കുന്നുണ്ട്.
[fb_pe url=”https://www.facebook.com/photo.php?fbid=1278162452259990&set=p.1278162452259990&type=3&theater” bottom=”30″]
പിണറായിയ്ക്ക് 30 ലക്ഷത്തിന്റെ വക്കീലെന്ന് മുഖപുസ്തകത്തില്‍ തള്ളുന്ന സംഘി കുഞ്ഞുങ്ങള്‍ ഗോവിന്ദചാമിയുടെ 25 ലക്ഷത്തിന്റെ ആളൂരെ പറ്റി ഒന്നും പറയാനില്ലേ..? എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്.
എന്നാല്‍ ഇത് വ്യാജമാണെന്ന വിശദീകരണവുമായി പിഎം മനോജ് രംഗത്തെത്തിയിട്ടുണ്ട്.
[fb_pe url=”https://www.facebook.com/pm.manoj1/posts/1496301873722777?pnref=story” bottom=”30″]
സംഭവത്തില്‍ പി എം മനോജ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
[fb_pe url=”https://www.facebook.com/photo.php?fbid=1496410153711949&set=a.147465681939743.24888.100000289376141&type=3&theater” bottom=”30″]
Discussion about this post