‘എടാ മോനേ ഇത് പാര്‍ട്ടി വേറെ, തരത്തില്‍ പോയി കളിക്ക്’; അന്‍വറിനെതിരെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി
തിരുവനന്തപുരം: സിപിഎമ്മുമായി പിണങ്ങി പുറത്തുപോയ പി.വി.അന്‍വര്‍ എംഎല്‍എയ്ക്ക് എതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം.മനോജ്.;ഇത് പാര്‍ട്ടി വേറെയെന്നും തരത്തില്‍ പോയി കളിക്കെന്നുമാണ് ഫെയ്‌സ്ബുക്ക് ...