ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ പോലിസ് മര്‍ദ്ദിച്ച പോലിസ് നടപടിയെ ന്യായീകരിച്ച കേരള മുഖ്യമന്ത്രി പിണറായിയുടെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധം രേഖപ്പെടുത്തി സിപിഎം അണികളുള്പ്പടെയുള്ളവര്. ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്തി ഇട്ട ഫേസ്ബുക്ക് പോസ്റ്റിനു താഴെയാണ് പിണറായിക്കെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങള്‍.
ബാംഗ്ലൂരിലുള്ള താങ്കളുടെ മകള്‍ക്കാണ് ഈ ഗതി വന്നതെങ്കില്‍ ഇതേ തരത്തില്‍ തന്നെയാണോ ഇടപെടുക എന്ന ചോദ്യമടക്കം നിരവധി ചോദ്യങ്ങള്‍ ഉയരുന്നു.
”സഖാവെ നിങ്ങളില്‍ നിന്നും ഞങ്ങള്‍ ഒരുപാട് പ്രതീക്ഷിക്കുന്നു ഇനിയെങ്കിലും ആ ജിഷ്ണുവിന്റെ അമ്മക്ക് നീതി നേടി കൊടുക്ക് ഇല്ലെങ്കില്‍ എന്നെ പോലുള്ള കമ്മ്യൂണിസ്റ്റ് അനുഭാവികള്‍ തന്നെ തെരുവില്‍ ഇറങ്ങി പ്രതികരിക്കും നിങ്ങള്‍ക്കെതിരെ ഇത് എന്നെപോലുള്ള ഏതൊരു കമ്മ്യൂണിസ്റ്റ് അനുഭാവികളുടെ വാക്കുകള്‍ ആണ് ആ അമ്മക്ക് നീതി നേടി കൊടുക്ക് ഇന്നലെ വരെ ഞാന്‍ ഏറ്റവും അഭിമാനത്തോടെ പറഞ്ഞാ ഒന്ന് ആണ് ഞാന്‍ ഒരു സഖാവ് ആണെന്ന് തലയുയര്‍ത്തി പറഞ്ഞിരുന്നു പക്ഷെ ഇന്ന് അത് പറയുമ്പോള്‍ എന്റെ തലതാഴ്ന്നു പോകുന്നു സഖാവില്‍ നിന്നും നീതി ഞങ്ങള്‍ പ്രതീക്ഷിക്കുന്നു”-എന്നിങ്ങനെ സിപിഎമ്മിനെ പിന്തുണച്ചിരുന്ന നിരവധി പേര് വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
മഹിജയെ കാണാന്‍ പോയാല്‍ താങ്കള്‍ക്ക് എന്താണ് സംഭവിക്കുക എന്നും ചിലര്‍ ചോദിക്കുന്നു
[fb_pe url=”https://www.facebook.com/PinarayiVijayan/photos/a.560327407392427.1073741828.539381006153734/1322725817819245/?type=3&comment_id=1323562731068887&comment_tracking=%7B%22tn%22%3A%22R9%22%7D” bottom=”30″]
[fb_pe url=”https://www.facebook.com/PinarayiVijayan/posts/1323562347735592?comment_id=1323572484401245&comment_tracking=%7B%22tn%22%3A%22R9%22%7D” bottom=”30″]
[fb_pe url=”https://www.facebook.com/PinarayiVijayan/photos/a.560327407392427.1073741828.539381006153734/1322725817819245/?type=3&comment_id=1323501814408312″ bottom=”30″]
[fb_pe url=”https://www.facebook.com/PinarayiVijayan/photos/a.560327407392427.1073741828.539381006153734/1322725817819245/?type=3&comment_id=1323412964417197&comment_tracking=%7B%22tn%22%3A%22R9%22%7D” bottom=”30″]
[fb_pe url=”https://www.facebook.com/PinarayiVijayan/posts/1323660201059140?comment_id=1323661797725647&comment_tracking=%7B%22tn%22%3A%22R9%22%7D” bottom=”30″]
[fb_pe url=”https://www.facebook.com/PinarayiVijayan/posts/1323660201059140?comment_id=1323661797725647&reply_comment_id=1323996171025543&comment_tracking=%7B%22tn%22%3A%22R9%22%7D” bottom=”30″]
[fb_pe url=”https://www.facebook.com/PinarayiVijayan/posts/1323660201059140?comment_id=1323667391058421&comment_tracking=%7B%22tn%22%3A%22R9%22%7D” bottom=”30″]
Discussion about this post