jishnu pranoy

ജിഷ്ണു പ്രണോയ് കോപ്പിയടിച്ചിട്ടില്ലെന്ന് സിബിഐ  കുറ്റപത്രം; ഇന്‍വിജിലേറ്ററുടെ പിഴവ് മറച്ചുവെക്കാന്‍ കോളജ് അധികൃതര്‍ ഭീഷണിപ്പെടുത്തി

ജിഷ്ണു പ്രണോയ് കോപ്പിയടിച്ചിട്ടില്ലെന്ന് സിബിഐ കുറ്റപത്രം; ഇന്‍വിജിലേറ്ററുടെ പിഴവ് മറച്ചുവെക്കാന്‍ കോളജ് അധികൃതര്‍ ഭീഷണിപ്പെടുത്തി

പാമ്പാടി നെഹ്‌റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയ് പരീക്ഷയില്‍ കോപ്പിയടിച്ചിട്ടില്ലെന്ന് സിബിഐ കണ്ടെത്തി. ജിഷ്ണു പരീക്ഷയ്ക്ക് കോപ്പിയടിച്ചു എന്ന ഇന്‍വിജിലേറ്റര്‍ സി പി പ്രവീണിന്റെ ആക്ഷേപം ...

ജിഷ്ണു പ്രണോയിയുടെ മരണം: അന്വേഷണം സിബിഐയ്ക്ക് വിട്ടു

തിരുവനന്തപുരം:പാലക്കാട് പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ടു. ജിഷ്ണുവിന്റെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് സിബിഐയ്ക്ക് വിട്ടത്. ജിഷ്ണു ...

‘ഞാന്‍ പോകുന്നു, എന്റെ സ്വപ്‌നങ്ങള്‍ പൊലിഞ്ഞു’ ജിഷ്ണു പ്രണോയിയുടെ ആത്മഹത്യ കുറിപ്പിലെ വിവരങ്ങള്‍ പുറത്ത്, കുറിപ്പിന്റെ ആധികാരികത ഉറപ്പിക്കാനായില്ലെന്ന് കോടതി

കൊച്ചി: പാമ്പാടി നെഹ്റു കോളേജില്‍ മരിച്ച എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യാ കുറിപ്പിലെ വിവരങ്ങള്‍ പുറത്തായി. ക്രൈംബ്രാഞ്ച് പരിശോധനയില്‍ ലഭിച്ച കുറിപ്പിലെ വിവരങ്ങള്‍ ഹൈക്കോടതിയിലെ വാദത്തിനിടെയാണ് ...

ജിഷ്ണുവിന്റെ കുടുംബം നടത്തിയ സമരം ആവശ്യമില്ലാത്തതായിരുന്നുവെന്ന് മുഖ്യമന്ത്രി, സിപിഎം കുടുംബമെങ്കില്‍ എസ് യു സി ഐക്കാര്‍ അവരെ എങ്ങനെ റാഞ്ചിയെന്നും പിണറായിയുടെ ചോദ്യം

ജിഷ്ണുവിന്റെ കുടുംബം നടത്തിയ സമരം അനാവശ്യമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്ത് നേടാനായിരുന്നു മഹിജയുടെ സമരം. ജിഷ്ണു കേസില്‍ സര്‍ക്കാര്‍ എന്ത് ചെയ്യാനാണ് ബാക്കിയുണ്ടായിരുന്നത്. എന്ത് ആവശ്യത്തിനായിരുന്നു ...

ഷാജഹാനും, ഷാജര്‍ഖാനും, കൊടും കുറ്റവാളികള്‍ ! കൊടി സുനിയും കിര്‍മ്മാണി മനോജും വിശുദ്ധര്‍ !!! ഇതേത് നാട് ? പൊതുപ്രവര്‍ത്തകരെ തടവിലിട്ട പിണറായി സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധം

  തിരുവനന്തപുരം: ജിഷ്ണുവിന്റെ മരണത്തില്‍ നീതി വേണമെന്നാവശ്യപ്പെട്ട് മഹിജയും കുടുംബവും നടത്തിയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിയ ഷാജഹാന്‍ ഉള്‍പ്പടെയുള്ള പൊതുപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലിട്ടതില്‍ വന്‍ ...

ജിഷ്ണു പ്രണോയിയുടെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘം: ക്രൈംബ്രാഞ്ച് എഡിജിപി നേതൃത്വം നല്‍കും

ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണം സംബന്ധിച്ച കേസ് പ്രത്യേക അന്വേഷണ സംഘത്തിന് വിടാന്‍ തീരുമാനം. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം. മുഴുവന്‍ പ്രതികളേയും രണ്ടാഴ്ചക്കകം ...

‘സിപിഎമ്മിന്റേത് ദുശ്ശാസനന്റെ ചിരി’ പിണറായിയുടെ ഫേസ്ബുക്ക് വാളില്‍ പൊങ്കാലയിട്ട് സിപിഎം അനുഭാവികള്‍

‘സിപിഎമ്മിന്റേത് ദുശ്ശാസനന്റെ ചിരി’ പിണറായിയുടെ ഫേസ്ബുക്ക് വാളില്‍ പൊങ്കാലയിട്ട് സിപിഎം അനുഭാവികള്‍

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ പോലിസ് മര്‍ദ്ദിച്ച പോലിസ് നടപടിയെ ന്യായീകരിച്ച കേരള മുഖ്യമന്ത്രി പിണറായിയുടെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധം രേഖപ്പെടുത്തി സിപിഎം അണികളുള്‍പ്പടെയുള്ളവര്‍. ഇന്നലെ നടന്ന ...

‘ചേട്ടന്‍ വിഷുവിന് കണി കണ്ടത് പിണറായിയുടെ ചിത്രം’ പോലിസ് അത്രിക്രമത്തെ ന്യായീകരിച്ചതിനെ വിമര്‍ശിച്ച് ജിഷ്ണുവിന്റെ സഹോദരി, വീട്ടില്‍ നിരാഹാരം തുടങ്ങി

‘ചേട്ടന്‍ വിഷുവിന് കണി കണ്ടത് പിണറായിയുടെ ചിത്രം’ പോലിസ് അത്രിക്രമത്തെ ന്യായീകരിച്ചതിനെ വിമര്‍ശിച്ച് ജിഷ്ണുവിന്റെ സഹോദരി, വീട്ടില്‍ നിരാഹാരം തുടങ്ങി

കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ സഹോദരി അവിഷ്ണ വീട്ടില്‍ നിരാഹാരസമരം തുടങ്ങി. അമ്മയും അച്ഛനും വീട്ടില്‍ മടങ്ങിയെത്തും വരെ സമരം തുടരുമെന്ന് അവിഷ്ണ പറഞ്ഞു. തന്റെ അമ്മയെ മര്‍ദ്ദിക്കാനുളള ...

ആശുപത്രിയില്‍ നിരാഹാരം കിടന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ, ‘സമരം സര്‍ക്കാരിനെതിരെയല്ല. പോലിസിനെതിരെ’, സംസ്ഥാന ഹര്‍ത്താല്‍ തുടരുന്നു

ആശുപത്രിയില്‍ നിരാഹാരം കിടന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ, ‘സമരം സര്‍ക്കാരിനെതിരെയല്ല. പോലിസിനെതിരെ’, സംസ്ഥാന ഹര്‍ത്താല്‍ തുടരുന്നു

തിരുവനന്തപുരം; ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ ആശുപത്രിയും നിരാഹാരസമരം നടത്തുകയാണ്. തന്റെ സമരം സംസ്ഥാന സര്‍ക്കാരിനെതിരെയല്ലെന്ന് മഹിജ വ്യക്തമാക്കി. . കേരളത്തിലെ പൊലീസിനെതിരെയാണ് തന്റെ സമരം. ജിഷ്ണുവിന് ...

പോലിസ് അതിക്രമത്തെ ന്യായീകരിച്ച് ഡിജിപി’ബാഹ്യഇടപെടലുകള്‍ ഉണ്ടായി’

പോലിസ് ആസ്ഥാനത്ത് നടന്ന സംഘര്‍ഷത്തില്‍ പോലിസിനെ ന്യായീകരിച്ച് പോലീസ് മേധാവി. സംഭവത്തില്‍ ചില ബാഹ്യ ഇടപെടലുകള്‍ ഉണ്ടായിയെന്ന് ഡിജിപി ലോകനാഥ് ബെഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു. ഏഴ് പേര്‍ ...

‘നീതി തേടി എത്തിയ അമ്മയെ തെരുവിലിട്ട് വലിച്ചിഴച്ച് പോലിസ്’ പോലിസ് മര്‍ദ്ദിച്ചവെന്ന് മഹിജയുടെ സഹോദരന്‍ ജിഷ്ണുവിന്റെ കുടുംബത്തെ അറസ്റ്റ് ചെയ്തതില്‍ വ്യാപക പ്രതിഷേധം

പോലിസ് ആസ്ഥാനത്തിന് മുമ്പിലേക്ക് പ്രതിഷേധത്തിനെത്തിയ ജിഷ്ണു പ്രണോയയിയുടെ അമ്മ മഹിജയേയും കുടുംബത്തെയും പോലിസ് ക്രൂരമായ കൈകാര്യം ചെയ്തതില്‍ വ്യാപക പ്രതിഷേധം. പോലിസ് ആസ്ഥാനത്ത് എത്തുന്നതിന് മുമ്പ് ജിഷ്ണുവിന്റെ ...

നീതി തേടി എത്തിയ ജിഷ്ണുവിന്റെ അമ്മയെ അറസ്റ്റ് ചെയ്ത്‌ പോലിസ്, പോലിസ് ആസ്ഥാനത്ത് നടന്നത് നാടകീയ രംഗങ്ങള്‍, പോലിസ് മര്‍ദ്ദിച്ചുവെന്നും പരാതി

നീതി തേടി എത്തിയ ജിഷ്ണുവിന്റെ അമ്മയെ അറസ്റ്റ് ചെയ്ത്‌ പോലിസ്, പോലിസ് ആസ്ഥാനത്ത് നടന്നത് നാടകീയ രംഗങ്ങള്‍, പോലിസ് മര്‍ദ്ദിച്ചുവെന്നും പരാതി

ജിഷ്ണു പ്രണോയിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ച് ജിഷ്ണുവിന്റെ അമ്മയും കുടുംബവും നടത്തിയ സമരത്തിന് നേര്‍ക്ക് പോലിസ് അതിക്രമം. പോലിസ് ആസ്ഥാനത്ത് മുന്നില്‍ സമരം നടത്താനത്തിയ മഹിളയേയും ...

ജിഷ്ണു പ്രണോയിയുടെ മരണം: പി കൃഷ്ണദാസ് അറസ്റ്റില്‍, സമരത്തില്‍ മാറ്റമില്ലെന്ന് ജിഷ്ണുവിന്റെ കുടുംബം

പാലക്കാട്: പാമ്പാടി നെഹ്റു കോളേജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസില്‍ കോളേജ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ പോലീസ് അറസ്റ്റു ചെയ്തു. കൃഷ്ണദാസിനെ ഇരിങ്ങാലക്കുട ഡിവൈഎസ്പി ...

‘സ്വാശ്രയ കോളേജുകളിലെ ഇടിമുറികള്‍ തടയാന്‍ സുപ്രീം കോടതി ഇടപെടണം’, കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ സുപ്രീം കോടതിയില്‍

‘സ്വാശ്രയ കോളേജുകളിലെ ഇടിമുറികള്‍ തടയാന്‍ സുപ്രീം കോടതി ഇടപെടണം’, കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ സുപ്രീം കോടതിയില്‍

ഡല്‍ഹി: നെഹ്‌റു കോളേജ് എഞ്ചിനീയറിംങ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ജിഷ്ണുവിന്റെ ...

കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ പരിഗണിച്ച ജഡ്ജിക്കെതിരെ ആരോപണമുന്നയിച്ച ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്‌ക്കെതിരെ ബാര്‍ കൗണ്‍സില്‍

തിരുവനന്തപുരം:  നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാര്‍ പി. കൃഷ്ണദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച  ജഡ്ജിക്കെതിരെ ആരോപണമുന്നയിച്ച ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്‌ക്കെതിരെ ബാര്‍ കൗണ്‍സില്‍ രംഗത്ത്.  മഹിജയുടെ ആരോപണം ...

‘വാദം കേള്‍ക്കുന്ന ജഡ്ജിക്ക് നെഹ്‌റു ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന ആരോപണം പരിശോധിക്കണം’, ജഡ്ജിക്കെതിരെ ചീഫ് ജസ്റ്റിസിന് പരാതി നല്‍കി ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ

വടകര: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്ന ഹൈക്കോടതി ജഡ്ജിക്കെതിരെ ചീഫ് ജസ്റ്റിസിന് പരാതി നല്‍കി ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ. വാദം ...

‘പോലിസ് പ്രതികളെ സംരക്ഷിക്കുന്നു’ ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ നിരാഹാരസമരത്തിന്

പ്രതികളെ ഇനിയും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ അനിശ്ചിതകാല നിരാഹാര സമരത്തിന്. ഈ മാസം 27 മുതല്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഓഫിസിന് മുന്നില്‍ ...

കോളേജില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ ജിഷ്ണു പ്രണോയിയുടെ രക്തഗ്രൂപ്പ് തന്നെയാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

തൃശ്ശൂര്‍: പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ് കോളേജില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ മരിച്ച വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ രക്തഗ്രൂപ്പ് തന്നെയാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. കോളേജില്‍ ജിഷ്ണിവിന് മര്‍ദ്ദനമേറ്റെന്ന് പറയുന്ന ...

സര്‍ക്കാരിന് തിരിച്ചടി: നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ ഇടക്കാല ജാമ്യം കോടതി നീട്ടി, വ്യാജവിവരം നല്‍കി ജാമ്യം തേടിയന്ന വാദം തള്ളി

സര്‍ക്കാരിന് തിരിച്ചടി: നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ ഇടക്കാല ജാമ്യം കോടതി നീട്ടി, വ്യാജവിവരം നല്‍കി ജാമ്യം തേടിയന്ന വാദം തള്ളി

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ ഇടക്കാല ജാമ്യം ഹൈക്കോടതി വീണ്ടും രണ്ടുദിവസത്തേക്ക് കൂടി നീട്ടി. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും. ...

ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് വി.എസ് അച്ച്യുതാനന്ദന്‍

നാദാപുരം: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഭരണ പരിഷ്‌ക്കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. ജിഷ്ണു പ്രണോയിയുടെ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist