Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

മുത്തലാഖിനെ എതിര്‍ത്ത് സംസാരിച്ചു; വനിതാ അംഗത്തെ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് ഒഴിവാക്കി

by Brave India Desk
Apr 18, 2017, 12:06 am IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: മുത്തലാഖിനെ എതിര്‍ത്ത് സംസാരിച്ച വനിതാ അംഗത്തിനെ ഓള്‍ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് ഒഴിവാക്കി. ഇവരുടെ കാലാവധി കഴിഞ്ഞെങ്കിലും അംഗത്വം പുതുക്കി നല്‍കാന്‍ ബോര്‍ഡ് തയ്യാറായിട്ടില്ല. ബോര്‍ഡിലെ ഏക വനിതാ അംഗമായ റുക്‌സാന നിഖാത് ലാരിക്കാണ് ഈ അവഗണന.

Stories you may like

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

2016-ല്‍ ലഖ്‌നൗവില്‍ നടന്ന ഒരു സെമിനാറില്‍ മുത്തലാഖിനെ എതിര്‍ത്ത് സംസാരിച്ചതിന് പിന്നാലെ മാധ്യമങ്ങളെ കാണുന്നതില്‍ നിന്നും പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും റുക്‌സാനയെ ബോര്‍ഡ് വിലക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇവരുടെ കാലവധി പുതുക്കി നല്‍കേണ്ടതില്ല എന്ന് തീരുമാനിച്ചതെന്ന് ബോര്‍ഡിന്റെ സെക്രട്ടറി സഫാര്‍യാബ് ജിലാനി അറിയിച്ചു.

എന്നാല്‍ അത്തരമൊരു കാര്യം ഇതുവരെ തന്നെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന നിലപാടിലാണ് റുക്‌സാന. അതേസമയം കാലാവധി കഴിഞ്ഞാല്‍ അത് അംഗങ്ങളെ അറിയിക്കുന്ന പതിവില്ലെന്നാണ് മുസ്ലീം വ്യക്തിനിയമ ബോര്‍ഡിന്റെ നിലപാട്.

101 സ്ഥിരം അംഗങ്ങളും 150 താല്‍ക്കാലിക അംഗങ്ങളുമാണ് ഓള്‍ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിലുള്ളത്. ഇതില്‍ താല്‍ക്കാലിക അംഗങ്ങളെ ഓരോ മൂന്നുവര്‍ഷത്തേക്ക് സ്ഥിരാംഗങ്ങള്‍ നാമനിര്‍ദ്ദേശം ചെയ്യുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ കാലവധി കഴിയുന്നവരെ വീണ്ടും ബോര്‍ഡിലേക്ക് തിരഞ്ഞെടുക്കുന്നത് പ്രത്യേക സാഹചര്യത്തില്‍ മാത്രമാണെന്നാണ് ജിലാനി പറയുന്നത്.

Tags: muthalaq
ShareTweetSendShare

Latest stories from this section

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

Discussion about this post

Latest News

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies