വിവാഹം കഴിഞ്ഞ് 12 വർഷം; മൊഴി ചൊല്ലിയത് മൂന്ന് തവണ; സഹോദരനുമായി നിക്കാഹ് ഹലാലയ്ക്ക് നിർബന്ധിച്ചു; ഭർത്താവിനെതിരെ പരാതിയുമായി യുവതി
ലക്‌നൗ: മുത്വലാഖ് ചൊല്ലിയ ഭർത്താവിനെതിരെ പോലീസിൽ പരാതി നൽകി യുവതി. ലഖിംപൂർ ഖേരി സ്വദേശിനിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ...