തിരുവനന്തപുരം: ജോസ് കെ മാണിക്ക് ഇനി യുഡിഎഫില്‍ പ്രവേശനമില്ലെന്ന് കോണ്‍ഗ്രസ് കെ സി ജോസഫ് എംഎല്‍എ .
യുഡിഎഫിന്റെ കട്ടില്‍ കണ്ട് കേരള കോണ്‍ഗ്രസ് പനിക്കേണ്ടെന്നും എംഎല്‍എ പറഞ്ഞു. കേരള കോണ്‍ഗ്രസില്‍ മാറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Discussion about this post