k c joseph

‘ലോ​ക കേ​ര​ള സ​ഭ​യെ അ​ഭി​ന​ന്ദി​ച്ച രാ​ഹു​ലിന്റെ നിലപാട് ആ​ശ​യ​ വി​നി​മ​യത്തില്‍ സംഭവിച്ച അപാകത’, ന്യായീകരണവുമായി കെ.​സി ജോ​സ​ഫ്

‘ലോ​ക കേ​ര​ള സ​ഭ​യെ അ​ഭി​ന​ന്ദി​ച്ച രാ​ഹു​ലിന്റെ നിലപാട് ആ​ശ​യ​ വി​നി​മ​യത്തില്‍ സംഭവിച്ച അപാകത’, ന്യായീകരണവുമായി കെ.​സി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: ലോ​ക കേ​ര​ള സ​ഭ​യെ അ​ഭി​ന​ന്ദി​ച്ച്‌ രാ​ഹു​ല്‍ ഗാ​ന്ധി ക​ത്ത​യ​ക്കാ​നി​ട​യാ​യ​ത് ശ​രി​യാ​യ ആ​ശ​യ​വി​ന​മ​യം ന​ട​ക്കാ​ത്ത​തു​കൊ​ണ്ടാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​സി ജോ​സ​ഫ്. എം​പി എ​ന്ന നി​ല​യി​ല്‍ ല​ഭി​ച്ച ക്ഷ​ണ​ക്ക​ത്തി​നു​ള്ള ...

ആക്രമണത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തി; കെ.സി ജോസഫിനെതിരെ കേസ്

നെടുമ്പാശ്ശേരി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കെ.സി ജോസഫിനെതിരെ കേസെടുത്തു. 228 A വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ...

ജോസ് കെ മാണിക്ക് ഇനി യുഡിഎഫില്‍ പ്രവേശനമില്ലെന്ന് കെ സി ജോസഫ് എംഎല്‍എ

തിരുവനന്തപുരം: ജോസ് കെ മാണിക്ക് ഇനി യുഡിഎഫില്‍ പ്രവേശനമില്ലെന്ന് കോണ്‍ഗ്രസ് കെ സി ജോസഫ് എംഎല്‍എ . യുഡിഎഫിന്റെ കട്ടില്‍ കണ്ട് കേരള കോണ്‍ഗ്രസ് പനിക്കേണ്ടെന്നും എംഎല്‍എ ...

കെ സി ജോസഫിന് തിരിച്ചടി; വരുമാന സ്രോതസ്സ് അന്വേഷിക്കാന്‍ തലശ്ശേരി വിജിലന്‍സ് കോടതിയുടെ ഉത്തരവ്

കെ സി ജോസഫിന് തിരിച്ചടി; വരുമാന സ്രോതസ്സ് അന്വേഷിക്കാന്‍ തലശ്ശേരി വിജിലന്‍സ് കോടതിയുടെ ഉത്തരവ്

കണ്ണൂര്‍: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ സി ജോസഫിന് തിരിച്ചടി. യു.ഡി.എഫ് ഭരിച്ചിരുന്ന അഞ്ച് വര്‍ഷക്കാലത്തെ കെ.സി ജോസഫിന്റെയും കുടുംബത്തിന്റെയും വരുമാനം സംബന്ധിച്ച് ...

അനധികൃത സ്വത്തുസമ്പാദനം: മുന്‍ മന്ത്രി കെ.സി. ജോസഫിനെതിരെ വിജിലന്‍സ് ദ്രുതപരിശോധന നടത്തും

കണ്ണൂര്‍: മുന്‍മന്ത്രി കെ.സി. ജോസഫിനെതിരെ ദ്രുതപരിശോധന നടത്താന്‍ തലശേരി വിജിലന്‍സ് കോടതിയുടെ ഉത്തരവ്. ഇരിക്കൂറിലെ സ്വതന്ത്ര സ്ഥാനാര്‍ഥി കെ.വി. ഷാജിയുടെ പരാതിയിലാണ് അന്വേഷണം. കോഴിക്കോട് വിജിലന്‍സ് യൂണിറ്റിനാണ് അന്വേഷണച്ചുമതല. ...

കെ സി ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഹര്‍ജിയുമായി ശിവന്‍കുട്ടി എംഎല്‍എ ഹൈക്കോടതിയിലേയ്ക്ക്

കെ സി ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഹര്‍ജിയുമായി ശിവന്‍കുട്ടി എംഎല്‍എ ഹൈക്കോടതിയിലേയ്ക്ക്

 മന്ത്രി കെ സി ജോസഫ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെതിരെ നടത്തിയ ഫേസ്ബുക്ക് പരാമര്‍ശത്തിനെതിരെ വി ശിവന്‍കുട്ടി എംഎല്‍എ ഹൈക്കോടതിയെ സമീപിക്കും. ഹൈക്കോടതി ജസ്റ്റിസ് അലക്‌സാണ്ടറിനെതിരെ മന്ത്രി കെ സി ജോസഫ് നടത്തിയ പരസ്യമായ ...

കെ സി ജോസഫിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് കത്ത്

കെ സി ജോസഫിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് കത്ത്

സംസ്ഥാന ഗ്രാമ വികസന വകുപ്പ് മന്ത്രി  കെ സി ജോസഫിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് കത്തയച്ചു.അഭിഭാഷക അസ്സോസിയേഷന്‍ ആണ് ചീഫ് ജസ്റ്റിസിനപ കത്തയച്ചത്. എജിക്കെതിരായ പരാമര്‍ശത്തിലെ പ്രതികരണത്തെത്തുടര്‍ന്നാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist