കോട്ടയം: കോട്ടയത്തേത് നിര്‍ഭാഗ്യകരമായ സംഭവമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണി. അത് പാര്‍ട്ടി വിലയിരുത്തുമെന്നും കെ എം മാണി പറഞ്ഞു. ഇതു സംബന്ധിച്ച് പാര്‍ട്ടിതലത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. ഏതെങ്കിലും കൂട്ടുകെട്ടിലേക്കുള്ള ചവിട്ടുപടിയല്ലെന്നും മാണി പറഞ്ഞു.
കോട്ടയം ഡിസിസി വിലയ്ക്ക് വാങ്ങിയതാണ് ഇപ്പോഴത്തെ തീരുമാനം. പി ജെ ജോസഫും താനുമായി അഭിപ്രായ ഭിന്നതകളില്ല. പ്രശ്‌നങ്ങള്‍ വഷളാക്കുന്നത് മാധ്യമങ്ങളാണെന്നും മാണി കുറ്റപ്പെടുത്തി.
Discussion about this post