പാലാ ബൈപ്പാസിന് കെ.എം മാണിയുടെ പേര്; സര്‍ക്കാര്‍ ഉത്തരവ് പുറത്ത്
തിരുവനന്തപുരം: മുന്‍ മന്ത്രി കെ.എം.മാണിയുടെ സ്വപ്നപദ്ധതിയായിരുന്ന പാലാ ബൈപ്പാസിന് അദ്ദേഹത്തിന്റെ പേരു നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച് ഗവണ്‍മെന്റ് ഉത്തരവ് ഇറങ്ങി. കെ.എം.മാണി തന്നെയാണ് പാലാ ...