മുംബൈ: മഹാരാഷ്ട്രയിലെ മലേഗാവ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 77 സ്ഥാനാര്‍ഥികളില്‍ 45 പേരും മുസ്ലീങ്ങളാണ്. മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് കോണ്‍ഗ്രസ് 73 സ്ഥാനാര്‍ഥികളെയാണ് നിര്‍ത്തിയിരിക്കുന്നത്.
കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭ പിടിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. മൊത്തം 84 വാര്‍ഡുകളാണ് ഉള്ളത്. 2012-ലെ തെരഞ്ഞെടുപ്പില്‍ 24 വാര്‍ഡുകളിലാണ് ബിജെപി മല്‍സരിച്ചത്.
Discussion about this post