മലേഗാവ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ 77-ല്‍ 45 പേരും മുസ്ലീം സ്ഥാനാര്‍ത്ഥികള്‍
മുംബൈ: മഹാരാഷ്ട്രയിലെ മലേഗാവ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 77 സ്ഥാനാര്‍ഥികളില്‍ 45 പേരും മുസ്ലീങ്ങളാണ്. മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് കോണ്‍ഗ്രസ് 73 സ്ഥാനാര്‍ഥികളെയാണ് നിര്‍ത്തിയിരിക്കുന്നത്. ...