ഇസ്ലാമിൽ സ്വന്തം സഹോദരിയെ വിവാഹം ചെയ്യാം; മൗലാന ജർജീസ് അൻസാരി ഉദ്ദേശിച്ചത് അതല്ല, വ്യാഖ്യാനത്തിൽ വന്ന തെറ്റെന്ന് വിശദീകരണം
ന്യൂഡൽഹി: ഉത്തർപ്രദേശിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതൻ മൗലാന ജർജീസ് അൻസാരിയുടെ പ്രസംഗത്തിൽ വിശദീകരണം. ഇസ്ലാമിൽ സ്വന്തം സഹോദരിയെ വിവാഹം ചെയ്യാമെന്ന് പണ്ഡിതൻ പറഞ്ഞിട്ടില്ലെന്നാണ് വിശദീകരണം. സോൾജ്യയേഴ്‌സ് ഓഫ് ...